സൂര്യ​ഗ്രഹണം ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

തിങ്കളാഴ്ച അമേരിക്കയിലെ വടക്കൻ ടെക്സസിൽ അനുഭവപ്പെടുന്ന സൂര്യ​ഗ്രഹണം ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്ന് മുന്നറിയിപ്പ്. ​ഗ്രഹണം കാണുന്നതിന് സഹായിക്കുന്ന കണ്ണട ധരിക്കണം. ന​​ഗ്നനേത്രങ്ങൾ കൊണ്ട് ​ഗ്രഹണം ദർശിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കാനും ചിലപ്പോൾ കാഴ്ച തന്നെ നഷ്ടപ്പെടാനും കാരണമാകുമെന്ന് പാർക്ക്‌ലാൻഡ് ഹെൽത്തിന്റെ ലീഡ് ഒപ്‌റ്റോമെട്രിസ്റ്റ് ഡോ. അഗസ്റ്റിൻ ഗോൺസാലസ് വ്യക്തമാക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy