യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശുന്നത് പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. രാജ്യത്ത് താപനില 48ºC വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും 43 ഡിഗ്രി സെൽഷ്യസായി താപനില ഉയരും. എന്നിരുന്നാലും, അബുദാബിയിലും ദുബായിലും താപനില 32 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 21 ഡിഗ്രി സെൽഷ്യസും വരെ താഴ്ന്നേക്കാം. അബുദാബിയിൽ 15 മുതൽ 55 ശതമാനം വരെയും ദുബായിൽ 20 മുതൽ 70 ശതമാനം വരെയും ഹ്യുമിഡിറ്റി ലെവൽ ആയിരിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq