
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ നിസ്കാര സമയം
ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ്‌സ് രാജ്യത്തെ എമിറേറ്റുകളിൽ ഈദ് അൽ അദ്‌ഹ പ്രാർത്ഥന സമയം പ്രഖ്യാപിച്ചു. ദുബായിൽ രാവിലെ 5.45നും ഷാർജയിൽ 5.44നും പെരുന്നാൾ നമസ്‌കാരം നടക്കും. യുഎഇയിൽ ഈദ് അൽ അദ്ഹ അവധി ഇന്ന് ആരംഭിച്ചുകഴിഞ്ഞു. ജൂൺ 18 വരെയാണ് അവധി. ജൂൺ 19 ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)