യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ കനത്ത പുകയോടെ തീപിടുത്തം

യുഎഇയിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2ൽ തീപിടുത്തം. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് കനത്ത കറുത്ത പുകയാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. നിരവധി അഗ്നിശമന സേനാംഗങ്ങളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy