
ബലിപെരുന്നാൾ ആഘോഷങ്ങൾ പ്രാർത്ഥനയോടെ ആരംഭിച്ച് യുഎഇ
യുഎഇയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള മുസ്ലീംങ്ങൾ രാവിലെ പ്രാർത്ഥനകളോടും ആശംസകളോടും കൂടി ഈദ് അൽ അദ്ഹ ആഘോഷങ്ങൾ ആരംഭിച്ചു. ഇബ്രാഹിം നബിയുടെ അള്ളാഹുവിനോടുള്ള ഭക്തിയുടെയും വിശ്വസ്തതയുടെയും സ്മരണയായാണ് ഈദ് അൽ അദ്ഹ ആഘോഷിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq


Comments (0)