
യുഎഇയിൽ ഈ കുറ്റത്തിന് 500,000 ദിർഹം വരെ പിഴ, പൊതു മുന്നറിയിപ്പ്
യുഎഇയിൽ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാതിരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് എതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ നിയമപ്രകാരം നിയമനിർമ്മാണം അനുസരിക്കാതിരിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് തടവും 100,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ലഭിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)