യുഎഇ ഇന്ധന വില സമിതി ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ മാസത്തെ ഇന്ധനവില ഇപ്രകാരം;
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.99 ദിർഹമായിരിക്കും. നിലവിലെ നിരക്ക് 3.14 ദിർഹം.
സ്പെഷ്യൽ 95 പെട്രോളിന് ലീറ്ററിന് 2.88 ദിർഹമാകും, നിലവിലെ നിരക്ക് 3.02 ദിർഹം.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.80 ദിർഹമാകും, നിലവിലെ നിരക്ക് 2.95 ദിർഹം.
ഡീസൽ ലിറ്ററിന് 2.89 ദിർഹമാകും, നിലവിലെ നിരക്ക് 2.88 ദിർഹം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV