യുഎഇയിലെ ജൂലൈ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. ജൂണിലെ വിലയെ അപേക്ഷിച്ച് ഇന്ധന വില നിരീക്ഷണ സമിതി ലിറ്ററിന് 15 ഫിൽസ് വരെ നിരക്ക് കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഊർജ മന്ത്രാലയം എണ്ണയുടെ ശരാശരി ആഗോള വില അനുസരിച്ച്, വിതരണ കമ്പനികളുടെ പ്രവർത്തന ചെലവ് കണക്കുകൂട്ടിയാണ് ഓരോ മാസവും ഇന്ധനവില നിശ്ചയിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇപ്രകാരം, യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
വിഭാഗം | ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂലായ്) | ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂൺ) | വ്യത്യാസം |
സൂപ്പർ 98 പെട്രോൾ | ദിർഹം2.99 | ദിർഹം3.14 | 15 ഫിൽസ് |
സ്പെഷ്യൽ 95 പെട്രോൾ | ദിർഹം2.88 | ദിർഹം3.02 | 14 ഫിൽസ് |
ഇ പ്ലസ് 91 പെട്രോൾ | ദിർഹം2.80 | ദിർഹം2.95 | 15 ഫിൽസ് |
നിങ്ങൾ ഓടിക്കുന്ന വാഹനത്തിൻ്റെ തരം അനുസരിച്ച്, ജൂലൈയിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 7.14 ദിർഹം മുതൽ 11.11 ദിർഹം വരെ കുറവായിരിക്കും.
കോംപാക്റ്റ് കാറുകൾ
ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റർ
വിഭാഗം | ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂലായ്) | ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂൺ) |
സൂപ്പർ 98 പെട്രോൾ | ദിർഹം152.49 | ദിർഹം160.14 |
സ്പെഷ്യൽ 95 പെട്രോൾ | ദിർഹം146.88 | ദിർഹം154.02 |
ഇ പ്ലസ് 91 പെട്രോൾ | ദിർഹം142.8 | ദിർഹം150.45 |
സെഡാൻ
ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റർ
വിഭാഗം | ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂലായ്) | ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂൺ) |
സൂപ്പർ 98 പെട്രോൾ | 185.38ദിർഹം | ദിർഹം194.68 |
സ്പെഷ്യൽ 95 പെട്രോൾ | ദിർഹം178.56 | 187.24ദിർഹം |
ഇ പ്ലസ് 91 പെട്രോൾ | ദിർഹം173.6 | 182.90ദിർഹം |
എസ്.യു.വി
ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റർ
വിഭാഗം | ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂലായ്) | ഫുൾടാങ്കിന് വേണ്ടിവരുന്നത് (ജൂൺ) |
സൂപ്പർ 98 പെട്രോൾ | 221.26ദിർഹം | 232.36ദിർഹം |
സ്പെഷ്യൽ 95 പെട്രോൾ | 213.12ദിർഹം | 223.48ദിർഹം |
ഇ പ്ലസ് 91 പെട്രോൾ | 207.2ദിർഹം | 218.30ദിർഹം |