യുഎഇയിലെ സ്വദേശിവത്കരണ പദ്ധതിയിലെ അർധ വാർഷിക ലക്ഷ്യമായ ഒരു ശതമാനം പൂർത്തിയാക്കാത്തവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അറിയിപ്പ്. ഇനി ഒരാഴ്ച മാത്രമാണുള്ളതെന്നും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഓർമപ്പെടുത്തി. ഇമറാത്തി ടാലന്റ് കോംപറ്ററ്റീവ്നസ് കൗൺസിൽ…
ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ താമസക്കാർ തങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനോ കുറച്ചുകൂടി ലാഭിക്കുന്നതിനോ ഉള്ള വഴികൾ തേടുന്നതിനാൽ, പലചരക്ക് ബില്ലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആദ്യ മേഖലകളിൽ ഒന്നായിരിക്കണം. പലചരക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങുമ്പോൾ…
കഴിഞ്ഞ ദിവസമാണ് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച എയർ അറേബ്യ വിമാനത്തിൽ വച്ച് യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചിരുന്നു. ഇത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. ക്യാബിൻ ക്രൂ ജീവനക്കാർ തീയണച്ചു. ഫ്ലൈറ്റിൽ അനുവദനീയമല്ലാത്ത…
ഓൺലൈൻ പരസ്യങ്ങൾ നോക്കി, സ്‌പെസിഫിക്കേഷനുകൾ, മോഡലുകൾ, മൈലേജുകൾ എന്നിവ താരതമ്യം ചെയ്ത്, സമ്പാദ്യവും മണിക്കൂറുകളും ചെലവഴിച്ച്, … യൂസ്ഡ് കാർ വാങ്ങുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. എന്നാൽ പരിശോധനകൾക്കൊടുവിൽ സംതൃപ്തിയോടെ വാങ്ങിയ വാഹനം…
റിയാദിലെ ഇന്ത്യൻ എംബസിയിൽ നിരവധി തൊഴിലവസരങ്ങൾ. സൗദി അറേബ്യയിൽ റസിഡൻറ് പെർമിറ്റ് (ഇഖാമ) ഉള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷകൾ നൽകാം. ഓഫീസ് ബോയ് (1), ക്ലർക്ക് (2) എന്നീ ഒഴിവുകളാണുള്ളത്. 2400-5880…
ദോഹയിൽ നിന്ന് അമേരിക്കയിലേക്ക് പറക്കാൻ സ്റ്റാൻഡ്ബൈ (ഫ്ലൈറ്റിൽ സീറ്റ് ഉറപ്പുനൽകാത്ത ടിക്കറ്റ്) ടിക്കറ്റുമെടുത്താണ് യുവതി വിമാനത്താവളത്തിൽ കാത്തിരുന്നത്. യാത്രക്കാർ വിമാനത്തിൽ കയറിയതിന് ശേഷം സീറ്റ് ലഭ്യമാണെങ്കിൽ സ്റ്റാൻഡ്ബൈ ടിക്കറ്റെടുത്ത ആളെ വിമാനത്തിൽ…
യുഎഇയിൽ വേനൽച്ചൂട് ശക്തമാകുന്നു. താപനില 50 ഡിഗ്രിയിലേക്കടുത്തു. വെള്ളിയാഴ്ച അബൂദബി അൽ ദഫ്റയിലെ മസൈറയിൽ ഈ സീസണിലെ രാജ്യത്തെ ഏറ്റവും ശക്തമായ ചൂട് രേഖപ്പെടുത്തി. 49.9 ഡിഗ്രിയാണ് വെള്ളിയാഴ്ച ഉച്ച 3.15ന്…
യുഎഇയിൽ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാതിരിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് എതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ നിയമപ്രകാരം നിയമനിർമ്മാണം അനുസരിക്കാതിരിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുകയോ…
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 5ലെ സ്പെയർ പാർട്സ് വെയർഹൗസിൽ തീപിടുത്തം. ആളപായമില്ല. വൈകീട്ട് 6.20ഓടെയാണ് തീപിടുത്ത വിവരം അറിഞ്ഞതോടെ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തിയത്. മൂന്ന് സ്പെയർ പാർട്സ് ഗോഡൗണുകളിലേക്ക് തീപടർന്നിരുന്നു.…