യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര വരെ ദൃശ്യപരത കുറഞ്ഞേക്കും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. വേഗത കുറയ്ക്കണമെന്നും…
യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുന്നതിനാൽ ഔട്ട്ഡോർ സ്പോർട്സ് ആക്ടിവിടികളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യരംഗത്തുള്ളവർ. ഔട്ട്ഡോർ സ്പോർട്സ് പ്രവർത്തനങ്ങളിലേർപ്പെടുന്നത് പുനഃപരിശോധിക്കണമെന്ന് യുഎഇയിലെ ഡോക്ടർമാരും കായിക പരിശീലകരും പറഞ്ഞു. യുഎഇയിലെ വാർത്തകളും…
ഒരു ജോലിയും ചെയ്യാതെ എല്ലാ മാസവും കൃത്യമായി ശമ്പളം കിട്ടിയിരുന്നെങ്കിലെന്ന് നമ്മളിൽ പലരും ചിന്തിട്ടില്ലേ? എന്നാൽ വെറുതെ ശമ്പളം വാങ്ങുന്നത് അത്രയ്ക്ക് സുഖമുള്ള കാര്യമല്ലെന്ന് പറയുകയാണ് 20 വർഷമായി ജോലി ചെയ്യാതെ…
യുഎഇയിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന താമസക്കാർ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഎഇയുടെ സൈബർ സെക്യൂരിറ്റി കൗൺസിൽ (സിഎസ്‌സി). തങ്ങളുടെ ഉപകരണങ്ങൾ അപകടകാരികളായ വൈറസുകളിൽ നിന്നും കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിനുമായി ബ്രൗസറുകൾ…
കുവൈറ്റിൽ തീപിടുത്ത ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കൾ കുവൈറ്റിലേക്ക് എത്തും. ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 10 പേരുടെ ബന്ധുക്കളെയാണ് ആദ്യഘട്ടത്തിൽ എത്തുക. ഇവർക്കുള്ള സന്ദർശക വീസ, കുവൈത്തിലേക്കും തിരിച്ചുമുള്ള…
നിങ്ങൾക്ക് ജോലി സ്ഥലത്ത് ദിവസവും പോകേണ്ടതുണ്ടോ? അതോ എവിടെയിരുന്നും ജോലി ചെയ്യാമോ? വിദൂരത്തിരുന്നും ജോലി ചെയ്യാൻ സാധിക്കുന്നയാളാണെങ്കിൽ അത്തരത്തിലുള്ളവർക്ക് വിസ അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. ഗൾഫ് രാജ്യമായ യുഎഇയിൽ ജീവിക്കാനും ഇവിടെ നിന്ന്…
വിമാനത്താവളത്തിലേക്ക് എത്തും മുമ്പേ ബോയിംഗ് 737 വിമാനം അസാധാരണമായി താഴ്ന്നു പറന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു. നഗരത്തിൽ നിന്ന് വെറും 525 അടി ഉയരത്തിൽ മാത്രമായിരുന്നു വിമാനം പറന്നത്. അമേരിക്കൻ സംസ്ഥാനമായ ഒക്കലഹോമയ്ക്ക്…
കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനായിരുന്ന ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു. രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅ്ബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ…
പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് മണലൊടിയുടെ മകൻ അബ്ദുൽ റഫീഖ് മണലൊടി (51) ആണ് മരിച്ചത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. സന്നദ്ധ സംഘടനയായ…