യുഎഇയിൽ വാടക നിരക്കുകൾ റെക്കോർഡ് ഉയരത്തിൽ, വില്ലകൾക്ക് 10 ലക്ഷം ദിർഹം

യുഎഇയിലെ ആഡംബര വസ്തുക്കൾക്കുള്ള ഡിമാൻ‍ഡ് വർധിച്ചതോടെ വാടക നിരക്കുകളും കുത്തനെ ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി. 2024 ലെ ആദ്യ അഞ്ച് മാസങ്ങളിൽ 270 വാടക ഇടപാടുകൾ 10 ലക്ഷം ദിർഹമോ അതിലധികമോ…

ഇന്ത്യ ഉൾപ്പെടെ കൂടുതലിടങ്ങളിലേക്ക് സർവീസുകൾ വിപുലീകരിച്ച് പ്രമുഖ യുഎഇ എയർലൈൻ

ഇന്ത്യ ഉൾപ്പെടെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേസ്. ബാലി, അൽ ഖാസിം, ജയ്പൂർ എന്നിവിടങ്ങളിലേക്ക് വർഷം മുഴുവൻ സർവീസുണ്ടായിരിക്കും. പുതിയ സമ്മർ ഡെസ്റ്റിനേഷനുകളായ അൻ്റാലിയ, നൈസ്, സാൻ്റോറിനി…

സാലിക് അക്കൗണ്ട് റീചാർജ് ചെയ്യാൻ 9 മാർ​ഗങ്ങൾ

ദുബായിൽ ചുറ്റിക്കറങ്ങി വാഹനമോടിക്കാൻ സജീവമായ സാലിക്ക് അക്കൗണ്ട് ആവശ്യമാണ്, കനത്ത ട്രാഫിക് ഒഴിവാക്കുന്നതിന് ടോൾ ഗേറ്റിലൂടെ കടന്നുപോകുന്നതിനും ദുബായ് മാളിൽ പാർക്ക് ചെയ്യുന്നതിനും പണം നൽകുന്നതിന് സാലിക് അക്കൗണ്ട് നിങ്ങളെ സഹായിക്കും.…

യുഎഇയിലെ ഇന്നത്തെ താപനില..

യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയുമായിരിക്കും. തീരപ്രദേശങ്ങളിൽ രാത്രിയും ശനിയാഴ്ച രാവിലെയും ഈർപ്പം ഉണ്ടായിരിക്കും. താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ചിലയിടങ്ങളിൽ…

കോടീശ്വരന്മാർ ഇന്ത്യ വിട്ട് യുഎഇയിലേക്ക്, കാരണമെന്ത്?

ഇന്ത്യയിലെ കോടീശ്വരന്മാർ രാജ്യം വിടുന്നെന്ന് റിപ്പോർട്ട്. ഈ വർഷം 4,300ഓളം കോടീശ്വരന്മാർ രാജ്യം വിട്ടേക്കുമെന്നാണ് കണക്ക്. അന്താരാഷ്ട്ര നിക്ഷേപ മൈഗ്രേഷൻ അഡ്വൈസറിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിൻറെ വൈൽത്ത് മൈ​ഗ്രേഷനാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.…

ഭർത്താവിനെ മർദിക്കുന്നത് ചോദ്യം ചെയ്ത ​ഗർഭിണിയായ യുവതിയെ സിഐ അടിച്ചെന്ന് പരാതി

എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സിഐക്ക് എതിരെ പരാതിയുമായി ​ഗർഭിണിയായ യുവതി. ഭർത്താവിനെ മർദിക്കുന്നത് ചോദ്യം ചെയ്തപ്പോൾ സി.ഐ മുഖത്ത് അടിച്ചെന്ന് യുവതി ആരോപിച്ചു. ഹോം സ്റ്റേ നടത്തുന്ന ബെൻജോയിയെ കഴിഞ്ഞദിവസം…

യുഎഇ: നാടുകടത്തലി​ന്റെ വക്കിലെത്തി, ഇന്ന് സൗജന്യമായി വിസ ഉപദേശങ്ങൾ നൽകുന്നു

നിരവധി വിസ ഏജൻസികളാണ് യുഎഇയിലുള്ളത്. എന്നാൽ വ്യാജന്മാരെ കണ്ടെത്തുകയെന്നത് ദുഷ്കരമാണ്. കൂടാതെ വിസയെകുറിച്ചും ജോലിയെ കുറിച്ചുമുള്ള മാർ​ഗനിർ​ദേശങ്ങൾ കൃത്യമായി ലഭിക്കുകയെന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. വിസ പ്രശ്നങ്ങളാൽ നാടുകടത്തലി​ന്റെ വക്കിലെത്തിയയാളായിരുന്നു നൈജീരിയൻ സ്വദേശിയായ…

യുഎഇ: പനിയും തലവേദനയും കൊണ്ട് അഡ്മിറ്റായ കുട്ടിയിൽ കണ്ടെത്തിയത് അപൂർവ്വ രോ​ഗം

12 വയസുകാരനായ അഹമ്മദിന് (സ്വകാര്യത സംരക്ഷിക്കുന്നതിനായി പേര് മാറ്റി) രണ്ട് വർഷമായി വിട്ടുമാറാത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നു. ദിവസം കഴിയുംതോറും ലക്ഷണങ്ങൾ കൂടി വന്നു വേദനയ്ക്കൊപ്പം തലകറക്കവും ബാലൻസ് പ്രശ്നങ്ങളും…

യുഎഇയിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച്..

ഇന്നലെ അബു​ദാബിയിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ എയർ അറേബ്യ വിമാനത്തിൽ വച്ച് യാത്രക്കാര​ന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു. വിമാനത്തിനുള്ളിലെ കാർപറ്റിന് തീപിടിച്ചെങ്കിലും ഉടൻ കെടുത്തി. ആളപായമോ മറ്റ് പരുക്കുകളോ ഇല്ല. കോഴിക്കോട്ടേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലായിരുന്നു…

ട്രാഫിക് നിയമങ്ങൾ ഇം​ഗ്ലീഷിൽ മാത്രമല്ല മലയാളത്തിലും പങ്കുവച്ച് അബുദാബി പൊലീസ്

സോഷ്യൽ മീഡിയയിൽ ട്രാഫിക് നി​ർ​ദേ​ശ​ങ്ങ​ൾ ഇം​ഗ്ലീഷിനും അറബിക്കും പുറമെ മലയാളത്തിലും പങ്കുവെച്ച് അബുദാബി പൊലീസ്. വാഹനമോടിക്കുന്നവർ പാലിക്കേണ്ടതായ കാര്യങ്ങളെ കുറിച്ചുള്ള നിർദേശങ്ങളാണ് എക്സിലൂടെ പങ്കുവച്ചത്. അബുദാബിയിൽ വളരെയധികം മലയാളികൾ താമസിക്കുന്നതിനാലാണ് മലയാളത്തിൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy