ഇന്ത്യൻ രൂപയുടെ മൂല്യമിടിഞ്ഞു

ഇന്ത്യൻ രൂപയുടെ മൂല്യമിടിഞ്ഞു. യുഎഇ ദിർഹത്തിനെതിരെ 22.784 എന്ന നിലയിലും യുഎസ് ഡോളറിനെതിരെ 83.6188 എന്ന റെക്കോർഡ് താഴ്ചയിലുമെത്തി. യുഎഇ ദിർഹത്തിനെതിരെ 22.732 എന്ന അവസാനത്തെ താഴ്ന്ന നിലവാരത്തെ മറികടന്ന് കറൻസി…

യുഎഇ ആശ്രിത വിസ: തിരിച്ചടിയാകുമോ പുതിയ നടപടി

യുഎഇയിലേക്ക് ആശ്രിത വിസയിൽ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള നടപടി കടുപ്പിച്ചു. പുതിയ നിബന്ധന പ്രകാരം താമസ വിസയിൽ അഞ്ച് ബന്ധുക്കളെ കൊണ്ടുവരാൻ 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണം. ആറാമത് ഒരാളെ…

‘കൃത്യനിഷ്ഠത’ പാലിക്കുന്ന ഗൾഫിലെ എയർലൈനുകൾ ഇവയാണ്

മിഡിൽ ഈസ്റ്റിൽ കൃത്യനിഷ്ഠത പാലിക്കുന്ന മികച്ച എയർലൈനുകളിൽ മുന്നിൽ നിൽക്കുന്നത് ഒമാൻ എയർ ആണ്. 94% വിമാനങ്ങളും കൃത്യസമയത്ത് എത്തിച്ചേരുന്നുണ്ട്. കുവൈറ്റ് എയർവേയ്‌സ്, ഗൾഫ് എയർ, സൗദി, ഖത്തർ എയർവേയ്‌സ്, മിഡിൽ…

യുഎഇയിൽ നാളെ സ്ട്രോബെറി മൂൺ

വൈൽഡ് സ്‌ട്രോബെറിയുടെ കണ്ണഞ്ചിപ്പിക്കുന്ന നിറത്തിൻ്റെ പേരിലാണ് യുഎഇയിൽ നാളെ പ്രത്യക്ഷമാകുന്ന പൂർണ ചന്ദ്രൻ അറിയപ്പെടുന്നത്. ഓരോ ഇരുപത് വർഷത്തിലും, ജൂൺ 21ന് സ്ട്രോബറി മൂൺ പ്രതിഭാസമുണ്ടാകും. ഇത്തവണ വേനൽക്കാല അറുതിയും അനുഭവപ്പെടുമെന്നത്…

യുഎഇയിലെ ഔദ്യോഗിക വേനൽക്കാലം നാളെ മുതൽ ആരംഭിക്കും

യുഎഇയിൽ ഔദ്യോ​ഗിക വേനൽ നാളെ മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആൻഡ് അസ്ട്രോണമി സയൻസസിലെ അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.വേനൽക്കാലത്തിൻ്റെ…

ഏകമകനെ രക്ഷിക്കാൻ നാടും വീടും വിട്ട് യുഎഇയിലേക്ക്, ഇന്ത്യൻ കുടുംബത്തിന് ചികിത്സയ്ക്ക് വേണ്ടത് 23 കോടി രൂപ

സമയം വളരെ കുറവാണ്. എങ്കിലും ഏകമകനെ രക്ഷിക്കാൻ എന്ത് ത്യാ​ഗം ചെയ്തും ലോകത്തി​ന്റെ ഏതറ്റത്തേക്കും പോകാൻ തയ്യാറായിരിക്കുകയാണ് ഫസൽ ക്വിദായ്. ലോകത്ത് ജനിക്കുന്ന 5000 ആൺകുട്ടികളിൽ ഒരാളിൽ കാണപ്പെടുന്ന ഡുചെൻ മസ്കുലർ…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ

യുഎഇയിൽ ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. രാജ്യത്ത് താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും ദുബായിൽ…

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാർ? വൻ തുക പിഴ! മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. മാർ​ഗ നിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് വൻ തുക പിഴയീടാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രധാനമായും സാമ്പത്തിക സ്ഥാപനങ്ങൾ പാലിക്കേണ്ട മൂന്ന്…

യുഎഇയിലെ ബാങ്കിൽ നിന്ന് 35 കോടി തട്ടി മലയാളി മുങ്ങി, നാട്ടിൽ ജയിലിൽ

യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വൻ തുക കടമെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി നിയമവിദ​ഗ്ധർ. 41 കോടി രൂപയുടെ വായ്പ തിരിച്ച‌‌ടയ്ക്കാത്ത കേസിൽ കുറ്റാരോപിതരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ കണ്ണൂർ ജില്ലാ കോടതി…

എം എ അഷ്റഫ് അലിയുടെ ഭാര്യാ മാതാവ് മരണപ്പെട്ടു

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലിയുടെ ഭാര്യാ മാതാവ് ഖദീജ അബൂബക്കർ (86) മരണപ്പെട്ടു. ഖബറടക്കം വ്യാഴം രാവിലെ പത്തിന് തൃശൂർ കോതപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ്​:…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy