യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോൾ മരുന്നുകൾ കയ്യിൽ കരുതുന്നുണ്ടെങ്കിൽ ബാധകമായ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുടെ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വാങ്ങൽ, വിൽപ്പന, കൈവശം വയ്ക്കൽ, സംഭരണം എന്നിവ…
നിയമപോരാട്ടത്തിനൊടുവിൽ ഒമ്പത് വർഷത്തെ അധ്വാനത്തിന്റെ ഫലം അനുഭവിക്കാനാകാതെ കണ്ണൂർ സ്വദേശി വിടപറഞ്ഞു. ഹൃദയാഘാതം മൂലം ബക്കാലം സ്വദേശി രാജീവൻ (57) ആണ് മരിച്ചത്. ഹായിൽ സനയ്യയിൽ നീണ്ട 9 വർഷമായി സ്വകാര്യ…
സൗദി അറേബ്യയിൽ ഫുട്ബോൾ മത്സരങ്ങൾക്കായെത്തിയ മലയാളി താരം അറസ്റ്റിൽ. സൗദിയിലെ അബഹ വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. ഇയാളിൽ നിന്ന് മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരം പിടികൂടിയതിനെ തുടർന്നാണ് നടപടി. ഇന്നും…
രണ്ടു ദിവസങ്ങളിലായി തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് കേരളത്തിന് എന്തെങ്കിലും മുന്നറിയിപ്പ് നൽകുന്നുണ്ടോ? കേരളത്തിൽ മഴക്കാലത്തും അതിനു ശേഷമുള്ള വേനൽത്തുടക്കത്തിലും പതിവായി ചെറുഭൂചലനങ്ങൾ അനുഭവപ്പെടുന്നത് പതിവാകുന്നുണ്ടോ?…
ദുബായിൽ പെരുന്നാൾ ആഘോഷദിനങ്ങളിൽ നഗര ശുചിത്വം പാലിക്കാനുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. സൂപ്പർവൈസർമാരും സാനിറ്റേഷൻ എൻജിനീയർമാരുമടക്കം 3,150 പേരും സ്വകാര്യ മേഖലയിലെ 650 തൊഴിലാളികളും ശുചീകരണ രംഗത്തുണ്ടാകും. ഹൈവേകൾ, റെസിഡൻഷ്യൽ…
നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ജൂൺ 16 ഞായറാഴ്ച യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകൽസമയത്ത് നേരിയതോ മിതമായതോ ആയ കാറ്റ് കാരണം രാജ്യത്തുടനീളം മണലും…
യുഎയിലെ മുസ്ലീം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ത്യാഗത്തിന്റെ ഉത്സവമാണ് ഈദ് അൽ അദ്ഹ. വിശ്വാസികൾക്ക് പ്രാർത്ഥനയുടെയും ദാനധർമ്മത്തിൻ്റെയും സമയമാണ്. ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി ജൂൺ 15 മുതൽ 18 വരെ നാല് ദിവസത്തെ അവധിയാണ്…
യുഎഇയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള മുസ്ലീംങ്ങൾ രാവിലെ പ്രാർത്ഥനകളോടും ആശംസകളോടും കൂടി ഈദ് അൽ അദ്ഹ ആഘോഷങ്ങൾ ആരംഭിച്ചു. ഇബ്രാഹിം നബിയുടെ അള്ളാഹുവിനോടുള്ള ഭക്തിയുടെയും വിശ്വസ്തതയുടെയും സ്മരണയായാണ് ഈദ് അൽ…
യുഎഇയിലുടനീളമുള്ള വിശ്വാസികൾക്ക് ഈദ് അൽ അദ്ഹ ആശംസകൾ നേർന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്. പ്രസിഡൻ്റ് സോഷ്യൽ മീഡിയയിൽ ഇപ്രകാരം കുറിച്ചു: ”എൻ്റെ സഹോദരന്മാർക്കും എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇയിലെ പൗരന്മാർക്കും…