2024 ഓഗസ്റ്റ് പകുതി മുതൽ യുഎഇയിൽ ടെലിമാർക്കറ്റിംഗ് നിയമങ്ങൾ കർശനമാക്കുകയാണ്. നിയമലംഘകർക്ക് 150,000 വരെയുള്ള കനത്തപിഴയാണ് നൽകുക. ലംഘനം നടത്തുന്ന കമ്പനിക്ക് പ്രവർത്തനം ഭാഗികമോ പൂർണ്ണമോ ആയ സസ്പെൻഷൻ, ലൈസൻസ് റദ്ദാക്കൽ,…
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശുന്നത് പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. രാജ്യത്ത് താപനില 48ºC വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും…
യുഎഇയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുന്നേറ്റം കൂടുതൽ ജോലി സാധ്യതകൾ സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ട് ഗവൺമെന്റ് അധികൃതർ. എഐ റിട്രീറ്റിൽ വച്ചാണ് അധികൃതർ ഇക്കാര്യം പറഞ്ഞത്. 2030-ഓടെ യുഎഇയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മാർക്കറ്റിൽ 28.54…
യുഎഇ അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് ഭരണാധികാരിയുടെ വമ്പൻ പെരുന്നാൾ സമ്മാനം. ബലിപെരുന്നാൾ പ്രമാണിച്ച് മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ ഭരണാധികാരി പ്രഖ്യാപിച്ചു. അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തവർക്കാണ് തുക…
യുഎഇയിൽ ബലിപെരുന്നാൾ അവധി ജൂൺ 15ന് ആരംഭിക്കുകയാണ്. 18 വരെയാണ് അവധി നീണ്ടുനിൽക്കുക. വാരാന്ത്യത്തിനും അവധിക്കും ഇടയിൽ വരുന്ന പ്രവൃത്തിദിനമുളളപ്പോൾ ദൈർഘ്യമേറിയ അവധിക്കാലം ആസ്വദിക്കാൻ ആ ദിവസം വാർഷിക അവധിക്ക് അപേക്ഷിക്കാൻ…
ബലിപെരുന്നാൾ, വേനലവധി പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. തിരക്കേറിയ (പീക് പിരീയഡുകൾ) സമയങ്ങളിൽ വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കുടുംബാംഗങ്ങളുമായുള്ള വിട പറച്ചിൽ വീട്ടിൽ തന്നെ…
കൊലപാതക കേസിൽ കന്നട സൂപ്പർ താരം ദർശന്റെ അറസ്റ്റിന് പിന്നാലെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിൽ. കാണാതായ രേണുക സ്വാമിയുടെ കൊലപാതക കേസിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നടിക്ക് അശ്ലീല…
കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 5 മണിക്കൂർ വൈകി. കോഴിക്കോട് നിന്ന് 12.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം ആറു മണിക്കാണ് പുറപ്പെട്ടത്. വിമാനം വൈകിയാണ് എത്തിച്ചേർന്നത്. എങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ…
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി നൽകിയത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്…