യുഎഇ : വിസ, പെർമിറ്റ് പ്രോസസ്സിം​ഗ് ഇനി അതിവേ​ഗം

യുഎഇയിൽ ഇനി വർക്ക് പെർമിറ്റുകളുടെയും റെസിഡൻസി വിസകളുടെയും പ്രോസസിം​ഗിന് ദിവസങ്ങൾ മതിയാകും. പ്രോസസ്സിം​ഗ് സമയം 30 ദിവസത്തിൽ നിന്ന് 5 ദിവസമായാണ് കുറച്ചത്. വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോമിൻ്റെ സഹായത്തോടെയാണ് പ്രോസസിം​ഗ് സമയം…

അശ്രദ്ധമായ ഡ്രൈവിംഗ് ; യുഎഇയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം

അബുദാബിയിൽ അശ്രദ്ധമായ ഡ്രൈവിം​ഗിനെ തുടർന്ന് വാഹനാപകടം. മുമ്പിൽ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതെ വേ​ഗതയിലായിരുന്ന കാർ റോഡ് ബാരിയറിൽ ഇടിക്കുകയും മറിയുകയുമായിരുന്നു. റോഡിലെ ബാരിയറിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം തകർന്നു.…

ഗൾഫിൽ ചെരുപ്പ് മോഷ്ടിച്ചയാൾ പിടിയിൽ; ഇയാളെ നാടുകടത്തും

കുവൈറ്റിലെ സാൽമിയയിലെ ആരാധനാലയത്തിൽ നിന്ന് ചെരുപ്പ് മോഷ്ടിച്ച കേസിൽ പ്രവാസി അറസ്റ്റിൽ. ഈജിപ്ഷ്യൻ പൗരനായ പ്രതിയെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. ഇയാൾ പല മോഷണകേസുകളിലും വിശ്വാസ വഞ്ചന കേസുകളിലും പ്രതിയാണെന്ന് പൊലീസ്…

ആകാശച്ചുഴിയിൽ പരുക്കേറ്റവർക്ക് 8,35,200 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് എയർലൈൻസ്

വിമാനം ആകാശച്ചുഴിയിൽപെട്ടതിനെ തുടർന്ന് പരുക്കേറ്റവർക്ക് നഷ്ടപരി​ഹാരം പ്രഖ്യാപിച്ച് സിം​ഗപ്പൂർ എയർലൈൻസ്. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 10,000 ഡോളർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കൂടുതൽ മോശമായി പരിക്കേറ്റവരുമായി ഉയർന്ന പേഔട്ടിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും…

യുഎഇ: കടുത്ത വേനലിൽ ഉയരുന്ന ഇലക്ട്രിസിറ്റി ബില്ലിനെ കുറിച്ചുള്ള ആശങ്കയാണോ? ഈ മാ‌ർ​ഗത്തിലൂടെ ബിൽ കുറയ്ക്കാം

യുഎഇയിലെ കടുത്ത വേനൽച്ചൂടിനൊപ്പം പലർക്കും ഇലക്ട്രിസിറ്റി ബില്ലിനെ കുറിച്ചും ആശങ്കയുണ്ടാകും. ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ബിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. വേനൽച്ചൂടിൽ എയർകണ്ടീഷണറുകളുടെ തെർമോസ്റ്റാറ്റ് കുറയും. ഇതിന് പകരമായി എസികൾ 24 ഡിഗ്രി…

പന്തീരങ്കാവ് ​ഗാർഹിക പീഡനക്കേസ്: ഭർത്താവിനെതിരെ പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി; വീട്ടുകാരുടെ നിർബന്ധത്താലെന്ന് വിഡിയോ

പന്തീരങ്കാവ് ​ഗാർഹിക പീ‍ഡനക്കേസിൽ ഭർത്താവ് രാഹുലിനെതിരായ ആരോപണങ്ങൾ വ്യാജമെന്ന വെളിപ്പെടുത്തലുമായി യുവതി. ഭർത്താവിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും മാതാപിതാക്കളുടെ സമ്മർ​ദ്ദം മൂലമാണ് അപ്രകാരമെല്ലാം പറഞ്ഞതെന്നും യുവതി പറയുന്നു. എല്ലാം തന്നെകൊണ്ട് ചെയ്യിച്ചതാണ്.…

യുഎഇയിൽ ബലിപെരുന്നാളിന് ഗ്രോസറി ഡെലിവറി ആപ്പുകളിൽ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാം

യുഎഇയിൽ ബലിപെരുന്നാളിനായി കുർബാനി സേവനം ആരംഭിച്ചതോടെ പലചരക്ക് ഡെലിവറി ആപ്പുകളിൽ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാം. മെനുവിൽ പുതുതായി ചേർത്ത ‘ആട്’-തീം ഓപ്ഷനുകളിൽ ക്ലിക്ക് ചെയ്താൽ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാം.…
uae weather

യുഎഇ കാലാവസ്ഥ: ഇന്ന് ചിലയിടങ്ങളിൽ മഴ പെയ്യും

യുഎഇയിൽ ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കൻ, തെക്ക് മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെട്ടതിനാൽ ഇന്ന് ഉച്ചയോടെ മലനിരകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.…

ഞെട്ടിക്കുന്ന ഓഫർ; ഒരു ദിർഹത്തിന് ടിക്കറ്റുമായി എയർലൈൻ

യുഎഇയിലേക്കോ അവിടെ നിന്ന് തിരിച്ചോ യാത്ര ചെയ്യാനാ​ഗ്രഹിക്കുന്ന ഫിലിപ്പിനോ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരു സന്തോഷവാർത്ത! വേനൽ അവധിക്കാലത്തേക്ക് ഒരു ദിർഹം ബേസ് ഫെയർ ഫ്‌ളൈറ്റ് ഡീൽ തിരിച്ചെത്തി. ഫിലിപ്പീൻസിൻ്റെ ബജറ്റ് കാരിയറായ…

യുഎഇ തൊഴിൽ നിയമപ്രകാരം ശമ്പളം നൽകുന്നതിനുള്ള 6 രീതികൾ

വൈവിധ്യമാർന്ന വർക്ക് പാറ്റേണുകൾ പിന്തുടരുന്നയിടമാണ് യുഎഇ. അതിനാൽ തന്നെ തൊഴിലുടമകൾക്കും ജീവനക്കാർക്കും വഴക്കമുള്ളതും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് നിയമങ്ങൾ അനിവാര്യമാണ്. ഇത് ഇരു കക്ഷികളുടെയും അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy