കടുത്ത വേനലിൽ ഡെലിവറി റൈ‍ഡർമാർക്ക് ഉച്ചവിശ്രമം നൽകണമെന്ന് യുഎഇയിലെ താമസക്കാർ

യുഎഇയിലെ കൊടുംചൂടിൽ ഫൂഡ് ഡെലിവറി നടത്തുന്നവർക്ക് ഉച്ചവിശ്രമം നൽകണമെന്ന് താമസക്കാർ ആവശ്യപ്പെട്ടു. ഡിസ്കവറി ഗാർഡൻസിലെ താമസക്കാരനും സോഫ്റ്റ് വെയർ എഞ്ചിനീയറുമായ ഇന്ത്യൻ പ്രവാസി നൗഷാദ് ധുൻ ഡെലിവറി റൈ‍‍ഡർമാരുടെ വേനലിലെ ദുരിതം…

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ

യുഎഇയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. എമിറാത്തി യാത്രക്കാർ വിനോദ സഞ്ചാരത്തിനായി യാത്ര ചെയ്ത ആറ് രാജ്യങ്ങളിൽ മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…

യുഎഇ റെസിഡൻസി വിസ, വർക്ക് പെർമിറ്റ് നേടാം; വളരെ ലളിതമായി, 5 ദിവസങ്ങൾക്കുള്ളിൽ

യുഎഇയിൽ റെസിഡൻസി വിസ, വർക്ക് പെർമിറ്റ് നേടുന്ന കാലയളവ് 30 ദിവസത്തിൽ നിന്ന് 5 ദിവസമായി കുറച്ചു. വർക്ക് ബണ്ടിൽ പ്ലാറ്റ്ഫോമി​ന്റെ രണ്ടാംഘട്ട ആരംഭിച്ചതോടെയാണ് രേഖകൾ പ്രോസസ് ചെയ്യേണ്ട കാലാവധി വെറും…

യുഎഇ പാസ് ഒടിപിയോ? വ്യക്തി​ഗത വിവരങ്ങൾ തേടി തട്ടിപ്പുസംഘം, ജാ​ഗ്രതാ നിർദേശം

യുഎഇ പാസ് അടിസ്ഥാനമാക്കിയും ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. യുഎഇ പാസ് ആപ്പ് ഇതുവരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത താമസക്കാരെപ്പോലും സംഘം തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഏറ്റവും പുതിയ തട്ടിപ്പ് മാർ​ഗമിപ്പോൾ വിഷിംഗ് (വോയ്‌സ് ഫിഷിംഗ്)…

യുഎഇയിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റിൽ കൂടരുതെന്ന് നിർദേശം, ഇന്ന് മുതൽ പ്രാബല്യത്തിൽ, വിശദാംശങ്ങൾ

യുഎഇയിൽ ജൂൺ 28 മുതൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റിൽ കൂടരുതെന്ന് നിർദേശം. ഇന്ന് മുതൽ പ്രാബല്യത്തിൽ. കനത്ത വേനൽച്ചൂടിനെ തുടർന്നാണ് നിർദേശം നൽകിയിരിക്കുന്നത്. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കാനും ഉയർന്ന താപനിലയുള്ളപ്പോൾ…

യുഎഇ: മരണം മുന്നിൽക്കണ്ടു, ഡോക്ടർ വിധിയെഴുതി ഇനി ആഴ്ചകൾ മാത്രമെന്ന്, 19കാരൻ താണ്ടിയെത്തിയത് ഉന്നത നേട്ടങ്ങളിലേക്ക്

സിനിമയെ വെല്ലുന്ന ജീവിതമാണ് 19കാരനായ റാൻഡോൾഫി​​ന്റേത്. മെഡിക്കൽ സയൻസും ഡോക്ടർമാരും വിധിയെഴുതിയിട്ടും അവർക്ക് മുന്നിൽ അത്ഭുതമായി നിൽക്കുന്ന ഈ കൗമാരക്കാരൻ കൈയ്യെത്തിപ്പിടിച്ച നേട്ടങ്ങൾ ചെറുതല്ല. എട്ട് വർഷം മുമ്പ് ബ്രെയിൻ ക്യാൻസറിനെ…

യുഎഇ: സന്ദർശകവിസയുമായി ബന്ധപ്പെട്ട് അറിയിപ്പുമായി ജിഡിആർഎഫ്എ

യുഎഇ സന്ദർശകവിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി അധികൃതർ. സന്ദർശകവിസ കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങുന്നവർക്കെതിരെ കടുത്ത നടപടികളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലാണ് ജിഡിആർഎഫ്എ പ്രതികരിച്ചിരിക്കുന്നത്.…

യുഎഇ: ഈ രേഖ പുതുക്കിയില്ലെങ്കിൽ പ്രതിമാസം 100 ദിർഹം പിഴ അടക്കേണ്ടി വരും, ശ്രദ്ധിക്കണം

സ്വകാര്യ മേഖലയുടെയോ ഫ്രീ സോണിൻ്റെയോ എസ്റ്റാബ്ലിഷ്മെൻ്റ് കാർഡ് സമയബന്ധിതമായി പുതുക്കിയില്ലെങ്കിൽ പിഴ അടക്കേണ്ടി വരുമെന്ന് അധികൃതർ. പ്രതിമാസ 100 ദിർഹം പിഴ അടക്കേണ്ടി വരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്…

സംശയദൂരീകരണം: വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേയുമായി ബന്ധപ്പെട്ട് സ​മൂ​ഹ മാ​ധ്യ​മങ്ങളിൽ പ്രചരിക്കുന്ന വാ​ർ​ത്ത​യുടെ സത്യാവസ്ഥ എന്താണ്??

വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് ദു​ബാ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജിഡിആ​ർഎ​ഫ്​എ) വ്യ​ക്ത​മാ​ക്കി. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം…

യുഎഇ: ഫോണിലെ ചാറ്റ് നോക്കാൻ വിസമ്മതിച്ച ആൺസുഹൃത്തിനെ കുത്തി യുവതി, തുടർന്ന്…

യുഎഇയിൽ ഫോണിൽ വന്ന ചാറ്റിൻ്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ആൺ‍സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച യുവതി പൊലീസിൻ്റെ പിടിയിൽ. ആൺസുഹൃത്തിൻ്റെ ഫോണിൽ വന്ന ചാറ്റുകൾ പരിശോധിക്കാൻ ഫോൺ നൽകാത്തതിൽ വിസമ്മചതിനെ തുടർന്നാണ് യുവതി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy