യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർ വിമാനത്താളത്തിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്ന പ്രവാസികൽ വിമാനത്താവളത്തിലെ തിരക്കിൽപ്പെടാതിരിക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധ്യകൃതർ. യാത്രക്കാർ സ്മാർട്ട്, ഏർലി, ഓൺലൈൻ ചെക്ക്–ഇൻ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാം. വിവിധ രാജ്യങ്ങളിലേക്ക്…

ഇന്ത്യ-യുഎഇ; ചില വിമാനങ്ങൾ റദ്ദാക്കി; യാത്രക്കു മുന്നേ പരിശോധിക്കാം…

ഡൽഹിയിൽ മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് രണ്ട് വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നതിനെ തുടർന്ന് ടെർമിനൽ 1 ൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കുമെന്ന് രണ്ട് ഇന്ത്യൻ…

യുഎഇയിലെ അടുത്ത നീണ്ട അവധി ദിനങ്ങൾ എപ്പോഴാണ്? അറിയാം

യുഎഇയിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു നീണ്ട് അവധി ദിനങ്ങൾ ഉണ്ടായിരുന്നത്. ഇനി ഈ വർഷം നീണ്ട അവധി ദിനങ്ങൾ ഉണ്ടോ എന്ന ചോദ്യമായിരിക്കും യുഎഇ നിവാസികൾക്ക് ഉള്ളത്. ഈ ചോദ്യത്തിന് ഉത്തരം…

യുഎഇയിൽ 160 ലധികം ഫിലിപ്പിനോകൾക്ക് എച്ച് ഐ വി പോസിറ്റീവ് പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്??

2024-ൻ്റെ ആദ്യ 6 മാസത്തിനുള്ളിൽ 160-ലധികം ഫിലിപ്പിനോകൾക്ക് എച്ച് ഐ വി പോസിറ്റീവ് ആണെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായതോടെ, യുഎഇയിലെ ഫിലിപ്പീൻസ് അംബാസഡറും കമ്മ്യൂണിറ്റി നേതാക്കളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്…

യുഎഇയിൽ ഇത്തിഹാദ് എയർവേസിൽ അനവധി തൊഴിലവസരങ്ങൾ

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് ഈ വർഷം നൂറുകണക്കിന് പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നതായി അബുദാബി ആസ്ഥാനമായുള്ള കരിയർ വ്യാഴാഴ്ച അറിയിച്ചു. ഇത്തിഹാദ് ജൂൺ 29 ന് ലാർനാക്ക, സൈപ്രസ്,…

യുഎഇയിലേക്ക് മാറുകയാണോ? യുഎഇ റസിഡൻസ് വിസകളിലേക്കുള്ള ഒരു പൂർണ്ണ വിവരം ഇതാ

നിങ്ങൾ യുഎഇയിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവരാണോ അല്ലെങ്കിൽ താമസിക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ നിങ്ങൾ യുഎഇ റസിഡൻസ് വിസയെക്കുറിച്ച് അറിഞ്ഞിരിക്കണം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗവൺമെൻ്റിൻ്റെ മുൻനിര യുഎഇ എൻട്രി ആൻഡ് റെസിഡൻസ്…

യുഎഇയിലെ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റായി കുറച്ചു

യുഎഇയിൽ ചൂട് രൂക്ഷമായതോടെ പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ 10 മിനിറ്റായി കുറച്ചു. ജൂൺ 28 വെള്ളിയാഴ്ച മുതൽ ഒക്ടോബർ വരെ ഇത് ബാധകമാണ്. വെള്ളിയാഴ്ചകളിൽ ആതിഥേയത്വം വഹിക്കുന്ന പ്രത്യേക പ്രാർത്ഥനകളിൽ, പള്ളികൾ…

യാത്രക്കാർക്ക് ആശ്വാസം; സ്പ്ലാഷ് സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്; 883 രൂപ മുതൽ ടിക്കറ്റ്

യാത്രക്കാർക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ്. 883 രൂപ ടിക്കറ്റ് നിരക്കിൽ വരെ എയർ ഇന്ത്യയിൽ യാത്ര ചെയ്യാം. എയർ ഇന്ത്യ സംഘടിപ്പിക്കുന്ന സ്പ്ലാഷ് സെയിലിലൂടെയാണ് കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് വിമാനത്തിൽ…

യുഎഇയിൽ നാല് ബിസിനസ്സുകളിൽ ഒരേ സമയം തട്ടിപ്പ്; പ്രവാസിക്ക് നഷ്ടമായത് ഞെട്ടിക്കുന്ന തുക

യുഎഇയിൽ ഒരു ഇന്ത്യൻ വ്യവസായിക്ക് തൻ്റെ നാല് ബിസിനസ്സ് സംരംഭങ്ങളിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ സീരിയൽ തട്ടിപ്പുകാരുടെ ഇരയായി കോടികളുടെ നഷ്ടം സംഭവിച്ചു. 1.8 മില്യൺ ദിർഹം ഏകദേശം അഞ്ച് കോടിയോളം രൂപയാണ്…

യാത്രക്കാർക്ക് ഇരുട്ടടി; വിമാനത്താവളത്തിൽ യൂസർ ഫീയിൽ റെക്കോർഡ് വർധനവ്

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര യാത്രയ്ക്ക് വേണ്ടിയുള്ള യുസർ ഫീയിൽ വൻ വർദ്ധനവ്. ജൂലൈ ഒന്നുമുതൽ ആഭ്യന്തര വിമാനയാത്രയ്ക്ക് യൂസർ ഫീ 770 രൂപയാകും. നിലവിൽ അത് 506 രൂപയാണ്. 264…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy