യുഎഇയിൽ താപനില ഉയരുന്നു. ഈ ആഴ്ച യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ചൊവ്വാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്…
യുഎഇയിലുള്ളവർക്ക് തൊഴിലുമായി ബന്ധപ്പെട്ട പരാതികൾ വീഡിയോ കോൾ വഴി ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ (Mohre) അറിയിക്കാൻ കഴിയുമെന്ന് അധികൃതർ ബുധനാഴ്ച പ്രഖ്യാപിച്ചു. മൊഹ്‌റെയുടെ സ്‌മാർട്ട് ആപ്ലിക്കേഷനിൽ ലഭ്യമായ ‘ഇൻസ്റ്റൻ്റ്…
നാഷണൽ ബോണ്ട് നറുക്കെടുപ്പിലൂടെ പ്രവാസിയുടെ കൈയിലെത്തിയത് കോടികൾ. ഓരോ മാസവും 100 ദിർഹം (2,272 രൂപ) മാറ്റിവെച്ച ആന്ധ്രാപ്രദേശ് സ്വദേശി നാഗേന്ദ്രം ബൊരുഗഡയാണ് (46) നാഷണൽ ബോണ്ട് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. പത്ത്…
വേനലവധി ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രവാസികൾ നാട്ടിലേക്ക് മടങ്ങാനുള്ള ആവേശത്തിലായിരുന്നു. എന്നാൽ പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രക്ക് വിലങ്ങ് തടിയായി നിൽക്കുകയാണ് വിമാന ടിക്കറ്റ് നിരക്കുകൾ. നാട്ടിലേക്ക് പോയി തിരികെ…
നായകളിൽ വിജയകരമായി ഹൃദയശസ്ത്രക്രിയ നടത്തി യുഎഇയിലെ വെറ്റിനറി ഡോക്ടർമാർ. അബുദാബി ബ്രിട്ടീഷ് വെറ്ററിനറി സെന്ററിലാണ് മൂന്ന് നായ്ക്കളുടെ ഹൃദയ വാൽവ് മാറ്റിവെച്ചത്. മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. ഫ്ലോറിഡ യൂണിവേഴ്‌സിറ്റിയിലെ…
വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിനെ തുടർന്ന് വധുവിൻ്റെ വീടിന് നേരെ വരൻ വെടിവെച്ചു. മലപ്പുറം കോട്ടയ്ക്കൽ അരിച്ചോളിൽ അബു താഹിറാണ് (28) പെൺകുട്ടിയുടെ വീടിന് നേരെ വെടിവെച്ചത്. താഹിറിൻറെ കൈവശമുള്ള പക്ഷികളെ…
യുഎഇയിലെ മെട്രോ സ്റ്റേഷനിൽ ഇരുന്ന് നിങ്ങൾക്ക് ജോലി ചെയ്യണോ? എങ്കിൽ നേരെ യുഎഇയിലെ ബുർജുമാൻ മെട്രോ സ്റ്റേഷനിലേക്ക് പോന്നോളൂ… അവിടെ നിങ്ങൾക്ക് അതിനുള്ള സ്ഥലം ഉണ്ട്. യുഎഇയിലെ ഏറ്റവും തിരക്കേറിയ മെട്രോ…
പ്രവാസികൾക്ക് ഇനി ഏറെ ആശ്വാസം, യുഎഇയിൽ ഇന്ത്യൻ രൂപയിൽ വിനിമയം നടത്താം. രാജ്യത്ത് ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാനും പണം പിൻവലിക്കാൻ എടിഎം നെറ്റ്വർക്ക് തയാറാക്കുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് തുടക്കമിട്ട് യുഎഇയിലെ…
ജോലിയില്ലാതെ നിരവധി പ്രവാസികൾ രാജ്യത്തേക്ക് എത്തുന്നുവെന്ന് യുഎഇയിലെ തൊഴിലുടമകൾ. യുഎഇയിലേക്ക് ഒഴുകിയെത്തുന്ന പ്രവാസികളിൽ 49 ശതമാനവും ജോലിയില്ലാതെ കുടിയേറുന്നവരാണെന്ന് യുഎഇയിലെ തൊഴിലുടമകൾ, റിക്രൂട്ട്‌മെൻ്റ് സ്ഥാപനമായ റോബർട്ട് ഹാഫ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ്…