യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം കഞ്ഞിവേലി സ്വദേശി റഷീദ് (54) ആണ് മരിച്ചത്. ഉമ്മുൽ ഖുവൈനിലെ ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിലെ ജീവനക്കാരനാണ് റഷീദ്. ജോലി സ്ഥലത്ത്…
യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ആമ്പലപ്പുഴ സ്വദേശി ആരിഫ് അലിയാണ് (28) ദുബായിലെ ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചത്. എസി ടെക്നീഷ്യനായ ആരിഫ്…
യുഎഇയിൽ ഇന്ന് ഭാഗീകമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. എന്നാൽ, തീരപ്രദേശങ്ങളിൽ ചൂടിൽ കാര്യമായി കുറവുണ്ടാകും. ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയും വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചില സമയങ്ങളിൽ നേരിയ രീതിയിൽ…
യുഎഇയിൽ താമസിക്കുന്ന പ്രവാസികളിൽ ഭൂരിഭാഗം പേരും ബിസിനസാവശ്യങ്ങൾക്കും, വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി പതിവായി യാത്ര ചെയ്യുന്നവരാണ്. ചിലപ്പോൾ വർഷം മുഴുവനും രാജ്യത്ത് തങ്ങാറില്ല. ചിലപ്പോൾ, അവരുടെ യാത്രകൾ ആറുമാസത്തിലധികം നീണ്ടുനിൽക്കും, അതുവഴി അവരുടെ…
ദുബായിൽ എസി ബില്ല് കുറയ്ക്കാൻ പല മാർഗങ്ങളുമുണ്ട്. ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ അഭിപ്രായത്തിൽ എസിയുടെ താപനില വേനൽക്കാലത്ത് 24 ഡിഗ്രി സെൽഷ്യസിലിടുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞത്. സ്പീഡ് 22…
ഫുജൈറയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ട് എമിറാത്തി കുട്ടികളും 8 വയസ്സുള്ള ഒരു പെൺകുട്ടിയും 7 വയസ്സുള്ള ആൺകുട്ടിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ 5 വയസ്സുള്ള കുട്ടിയെ അധികൃതർ രക്ഷപ്പെടുത്തി.ഇന്ന് പുലർച്ചെ 2…
പ്രവാസികൾ വേനലവധി ആഘോഷിക്കാൻ നാട്ടിലേക്ക് വരാനിരിക്കെ അമിത ടിക്കറ്റ് നിരക്കുകൾ ഈടാക്കി വിമാന കമ്പനികൾ. ഇതിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. ഇനിയും ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാത്തത് പ്രവാസികളോടുള്ള അനീതിയാണെന്ന്…
യുഎഇ നീണ്ട വേനൽ അവധിക്ക് തയ്യാറെടുക്കുമ്പോൾ, അവധിക്കാലം ആഘോഷിക്കാൻ കുടുംബങ്ങൾ തയ്യാറെടുക്കുകയാണ്. എന്നാൽ അവധിക്കാലത്ത് നിങ്ങളുടെ വീട് എങ്ങനെ സുരക്ഷിതമാണോ എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ അവധിക്കാലം ആഘോഷിക്കാൻ വീട്ടിൽ നിന്ന്…
ഡെങ്കിപ്പനി ബാധിച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി. യുഎഇയിൽ മൃതദേഹങ്ങൾ എംബാം ചെയ്യാത്തത് കൊണ്ട് ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക് കൊണ്ടുപോകാൻ തയാറാകാത്തത് ആണ് ഈ പ്രതിസന്ധിക്ക് കാരണം. യുഎഇയിൽ നിന്ന്…