യുഎഇയിലെ പ്രവാസികൾക്ക് ഇരുട്ടടിയായി എയർ ഇന്ത്യ, അബുദാബി-കോഴിക്കോട് സർവീസ് റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വീണ്ടും റദ്ദാക്കുന്നു. ഇന്ന് പുലർച്ചെ 1.40ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന വിമാന സർവീസാണ് റദ്ദാക്കിയത്. അതേസമയം സർവീസ് റദ്ദാക്കിയതി​ന്റെ കാരണം അധികൃതർ വിശദീകരിച്ചിട്ടില്ല. യാത്രക്കാരെ നാട്ടിലെത്തിക്കാൻ ബദൽ സംവിധാനം ഒരുക്കുന്ന കാര്യത്തിലും വ്യക്തതയില്ല. അപ്രതീക്ഷിതമായി സർവീസ് റദ്ദാക്കുന്നതിനാൽ നിരവധി യാത്രക്കാരാണ് ദുരിതത്തിലാവുന്നത്. കഴിഞ്ഞ ദിവസം ജീവനക്കാരുടെ കുറവ് മൂലം എയർ ഇന്ത്യ സർവീസ് റദ്ദാക്കിയിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy