
യുഎഇയിൽ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച വ്യക്തിക്ക് ഈടാക്കിയ പിഴ എത്രയെന്നറിയാമോ?
യുഎഇയിൽ സോഷ്യൽമീഡിയയിലൂടെ മറ്റുള്ളവരെ അപമാനിച്ചെന്ന കേസിൽ ഇൻഫ്ലുവൻസർക്കെതിരെ കോടതി നടപടി. നാല് പേരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന കേസിൽ എൺപതിനായിരം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു. അബുദാബി ഫാമിലി, സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടേതാണ് ഉത്തരവ്. തങ്ങൾ അപമാനിതരായെന്ന് കാണിച്ച് അഞ്ചര ലക്ഷം ദിർഹം നഷ്ടപരിഹാരം വേണമെന്ന് നാല് പേരും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ കോടതി ചിലവുകൾ അടയ്ക്കാൻ ഇൻഫ്ലുവൻസർ ബാധ്യസ്ഥനാണെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Comments (0)