യുഎഇയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ വാഹനാപകടത്തിൽ മരണമടഞ്ഞു

യുഎഇയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരണമടഞ്ഞു. ജോലിസ്ഥലത്ത് നിന്ന് മടങ്ങുമ്പോഴുണ്ടായ അപകടത്തിലാണ് ലഫ്റ്റനൻ്റ് ഔൽ അലി ഇബ്രാഹിം അൽ ഗർവാന് ജീവൻ നഷ്ടമായത്. ഉദ്യോ​ഗസ്ഥ​ന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ഷാർജ പൊലീസ് അനുശോചനം രേഖപ്പെടുത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy