പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. മൊകേരി പാത്തിപ്പാലത്തെവാഴയിൽ സുബൈർ (72) ആണ് മരിച്ചത്. ഏറെക്കാലമായി പ്രവാസിയായ ഇദ്ദേഹം ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം മൊകേരി കടേപ്രം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും. ഭാര്യ: സക്കീന. മക്കൾ: മുംതാസ് (ഖത്തർ), മാജിദ, ജമാൽ(ഇരുവരും ദുബായ്). മരുമക്കൾ: അനസ് (ഖത്തർ), അൻവർ (ദുബായ്).യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy