യുഎഇ: തറവാട് റെസ്റ്റോറൻ്റ് സ്ഥാപകൻ പി ടി കോശി അന്തരിച്ചു

യുഎഇയിലെ തറവാട് റെസ്റ്റോറന്റ് സ്‌ഥാപകൻ പുത്തൻ വീട്ടിൽ പി ടി കോശി (രാജു -75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ നടക്കും. ഭാര്യ: അടൂർ കുഴിവിളയിൽ ലില്ലിക്കുട്ടി രാജു. മക്കൾ: ബിജു കോശി (തറവാട് ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്സ് ദുബായ്), സിന്ധു കോശി (എമിറേറ്റ്സ്, ദുബായ്), സീന വിനു (എമിറേറ്റ്സ്, ദുബായ്). മരുമക്കൾ: ഷെർലിൻ ബിജു (ദുബായ്), ഡോ.എബി ഏബ്രഹാം (ദോഹ), വിനു വർഗീസ് (ദുബായ്). യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy