
പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു
പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ചെന്ത്രാപ്പിന്നി വലിയകത്ത് വീട്ടിൽ ഇസ്മായിൽ സർബുദ്ദീൻ (64) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പിതാവ്: ഇസ്മായിൽ. മാതാവ്: ഖദീജ. ഭാര്യ: സുലൈഖ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Comments (0)