വയനാട് ഉരുൾപൊട്ടലിൽ അനുശോചനവുമായി യുഎഇ

വയനാട്ടിലെ ഉരുൾപൊട്ടലിൽ അ​ഗാധദുഃഖം അറിയിച്ച് യുഎഇ. അങ്ങേയറ്റം വേദനപ്പിക്കുന്ന ദുരന്തമാണ് സംഭവിച്ചത്. പ്രകൃതി ദുരന്തത്തിൽ മരിച്ചവരോടും കുടുംബത്തോടുമുള്ള ആദരവും അനുശോചനവും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവർ എത്രയും വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് യുഎഇയുടെ പിന്തുണയും ദുഃഖവും അറിയിക്കുന്നെന്ന് മന്ത്രാലയം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy