യഎഇയിൽ 10 ലക്ഷം ദിർഹം വിലമതിക്കുന്ന 1,840 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച നാല് അറബികളുടെ സംഘം പിടിയിൽ. മോഷണം നടന്ന് 48 മണിക്കൂറിനുള്ളിലാണ് ഷാർജ പൊലീസ് പ്രതികളെ പിടികൂടിയത്. ലാപ്ടോപ്പുകളുമായി യാത്ര ചെയ്യുകയായിരുന്ന…
അബുദാബിയിൽ നിന്ന് ദോഹ വഴി റിയാദിലേക്കുള്ള വിമാന യാത്രയ്ക്കിടെ പാക് പൗരന് 70,000ദിർഹത്തിന്റെ റോളക്സ് വാച്ചും പണവും നഷ്ടപ്പെട്ടു. അബുദാബിയിലുള്ള കുടുംബത്തെ സന്ദർശിച്ച് മടങ്ങും വഴിയാണ് അർസലൻ ഹമീദിന് വിലപിടിപ്പുള്ള വസ്തുക്കൾ…
പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ചെന്ത്രാപ്പിന്നി വലിയകത്ത് വീട്ടിൽ ഇസ്മായിൽ സർബുദ്ദീൻ (64) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ…
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. അതേസമയം തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും 95 ശതമാനത്തോളം രേഖപ്പെടുത്തിയിരുന്ന ഈർപ്പത്തിൻ്റെ അളവ് താഴ്ന്നുതുടങ്ങി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, വ്യാഴാഴ്ച ഈർപ്പത്തിൻ്റെ…
ഫോണിൽ മലയാളം ടൈപ്പ് ചെയ്യുന്ന രീതി തന്നെ മാറ്റിയ ആപ്പാണ് മംഗ്ലീഷ് മലയാളം കീബോർഡ് അഥവാ മംഗ്ലീഷ് എന്ന് അറിയപ്പെടുന്ന ഈ ആപ്പ്. ആൻഡ്രോയിഡ് ഫോൺ ഉള്ള മലയാളികളിൽ ഈ ആപ്പ്…
ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും…
യുഎഇയിൽ ഇനി മുതൽ മന്ത്രാലയ ഫീസും അഡ്മിനിസ്‌ട്രേറ്റീവ് പിഴകളും ഗഡുക്കളായി അടക്കാമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) അറിയിച്ചു. 5 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് ഈ…
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയറിൻ്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ സയീദ് മുഹമ്മദ് യൂസഫ് എന്ന യുവാവിനെയാണ് ഇത്തവണ ഭാഗ്യം തുണച്ചത്. ജൂലൈ 17-ന് മൊറോക്കോയിലെ കാസബ്ലാങ്കയിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ 4399…
പ്രവാസികൾക്ക് ആശ്വാസമായി ഒമാൻറെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ. കേരളത്തിലേക്ക് ഉൾപ്പടെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ഇതിനായി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന…