യുഎഇയിലെ അധിക താമസ പിഴ എങ്ങനെ ഓൺലൈനായി അടയ്ക്കും? 6 ഘട്ടങ്ങൾ വിശദമായി അറിയാം

യുഎഇയിലേക്ക് സന്ദർശകവിസയിലെത്തി പല കാരണങ്ങളാൽ പലരും കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നുണ്ട്. ​ഗ്രേസ് പിരീഡ് ഉണ്ടെന്ന ധാരണയിലാണ് ചിലർ അപ്രകാരം തങ്ങുന്നതെന്നാണ് ട്രാവൽ ഏജ​ന്റുമാർ പറയുന്നത്. യഥാർത്ഥത്തിൽ ​ഗ്രേസ് പിരീഡ് സംവിധാനം…

ദുബായ് – ഷാർജ യാത്രകൾ കൂടുതൽ എളുപ്പമാക്കാം, 5 ​ഗതാ​ഗത മാർ​ഗങ്ങൾ

ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ യാത്ര ചെയ്യാൻ, വേഗമേറിയതും ചെലവ് കുറഞ്ഞതുമായ ഒരു ഓപ്ഷനാണോ നിങ്ങൾ അന്വേഷിക്കുന്നത്? മണൽ നിറഞ്ഞ അതിർത്തിയാൽ വേർതിരിക്കുന്ന രണ്ട് നഗരങ്ങൾക്കിടയിൽ കാറോ മെട്രോയോ ഇല്ലാതെ സൗകര്യപ്രദമായ തരത്തിൽ…

രാജ്യത്ത് സ്വർണം, പ്ലാറ്റിനം വില കുറയും

മൂന്നാം നരേന്ദ്ര മോദി സർക്കാരി​ന്റെ ബജറ്റ് പ്രഖ്യാപനപ്രകാരം, സ്വർണം, വെള്ളി, പ്ലാറ്റിനം വില കുറയും. കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും…

വിപിഎൻ ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! നിങ്ങളറിയാതെ അക്കൗണ്ട് കാലിയാകും; അധികൃതർ നൽകുന്ന മുന്നറിയിപ്പ്

യുഎഇയിൽ വിപിഎൻ തട്ടിപ്പിലൂടെ നിരവധി പേർക്ക് പണം നഷ്ടമായി. യുഎഇ നിവാസിയായ നൂർ അഹമ്മദിന് ആഴ്ചകളായി തൻ്റെ പോസ്റ്റ്-പെയ്ഡ് മൊബൈൽ അക്കൗണ്ടിൽ നിന്ന് പ്രതിദിനം 3 ദിർഹം നഷ്ടപ്പെടുകയായിരുന്നു. ക്രെഡിറ്റ് ലിമിറ്റെത്തിയെന്ന…

ഒരൊറ്റ രാത്രിയിൽ കമ്പനിയുമില്ല, കോടികണക്കിന് മൂല്യമുള്ള വസ്തുക്കളുമില്ല; യുഎഇയിൽ ഒരുമാസത്തിനിടെ അപ്രത്യക്ഷമായത് 2 കമ്പനികൾ

യുഎഇയിലെ ദെയ്റയിൽ പ്രവർത്തിച്ചിരുന്ന രണ്ട് കമ്പനികളും അവയിലെ കോടികണക്കിന് മൂല്യമുള്ള വസ്തുക്കളും അപ്രത്യക്ഷമായി. ഫ്യൂച്ചർ സ്റ്റാർ ഇലക്‌ട്രോ മെക്കാനിക്കൽ വർക്ക്‌സ്, ആൽഫ സ്റ്റാർ ബിൽഡിംഗ് കോൺട്രാക്‌റ്റിംഗുമാണ് ഒരു രാത്രി കൊണ്ട് അപ്രത്യക്ഷമായത്.…

6 മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയാൽ യാത്രക്കാരന് 16000 രൂപ വരെ നഷ്ടപരിഹാരം; അറിയാം ഈ ഗൾഫ് രാജ്യത്തെ യാത്ര നിയമം

ആ​ഗോള തലത്തിലുണ്ടായ സാങ്കേതിക തകരാറിൽ വിമാന സർവീസുകൾ വൈകിയതുമൂലം ദുരിതത്തിലായ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സൗ​ദിയിലെ വിമാനങ്ങൾ ബാധ്യസ്ഥർ. സൗദി അറേബ്യയിലെ നിയമപ്രകാരം, ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനയാത്രക്കാർക്ക് 750…

യുഎഇയിൽ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തി, ഭർത്താവിന് ശിക്ഷ വിധിച്ച് കോടതി

യുഎഇയിൽ വാട്സാപ്പിലൂടെ ഭാര്യയെ ഭീഷണിപ്പെടുത്തുകയും സ്‌നാപ് ചാറ്റിലൂടെ തെറിവിളിക്കുകയും ചെയ്ത ഭർത്താവിന് ശിക്ഷ വിധിച്ച് ​ദുബായ് കോടതി. 5,000 ദിര്‍ഹമാണ് കോടതി പിഴ ചുമത്തിയത്. യുവതി ഭർത്താവിനെതിരെ ക്രിമിനൽ കോടതിയിൽ നൽകിയ…

പുതിയ പദ്ധതി, യുഎഇയിലേക്കുള്ള വിസിറ്റ് വിസയ്ക്കൊപ്പം ഹെൽത്ത് ഇൻഷുറൻസും; വിശദാംശങ്ങൾ

യുഎഇയിലേക്ക് സന്ദർശക വിസയിലെത്തുന്നവർക്ക് വിസാ നടപടിക്രമങ്ങൾക്കൊപ്പം ആരോ​ഗ്യ ഇൻഷുറൻസ് കൂടി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻറി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി). ഐസിപി വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ…

പൈലറ്റിൻ്റെ ‘ജോലിസമയം അവസാനിച്ചു’; യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം വൈകിയത് മണിക്കൂറുകൾ

യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകി. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണ് പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ വിമാനത്താവളത്തിൽ…

യുഎഇയിലെ കലാപശ്രമം; മൂന്ന് ബംഗ്ലാദേശികൾക്ക് ജീവപര്യന്തവും, 54 പേർക്ക് തടവും നാടുകടത്തലും

യുഎഇയിൽ കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച ബംഗ്ലാദേശികൾക്ക് ശിക്ഷ വിധിച്ച് അധികൃതർ. ബംഗ്ലാദേശിൽ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയിൽ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാർക്കാണ് അബുദാബി ഫെഡറൽ അപ്പീൽ കോടതി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy