ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തടസത്തെ തുടർന്ന് വിവിധ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ആയിരകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും പലതും വൈകി സർവീസ് നടത്തുകയുമാണ് ചെയ്തത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ചെക്ക്…
നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് കുവൈറ്റിലെത്തിയ നാലംഗ മലയാളി കുടുംബത്തിന്റേത് വിഷപ്പുക ശ്വസിച്ചുള്ള മരണം. ഫ്ലാറ്റിലെ എസിയിൽ നിന്നു തീപടർന്നുണ്ടായ വിഷപ്പുകയാണ് ശ്വസിച്ചത്. തീപടർന്നതിനെ തുടർന്ന് അഗ്നിശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ…
ഫാൽക്കൺ സെൻസറിലെ തകരാർ മൂലം തടസപ്പെട്ട വിമാനത്താവളങ്ങളിലെ സർവീസുകൾ നേരിട്ട പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു പറഞ്ഞു. വിമാനത്താവളങ്ങളുടെ പ്രവർത്തനം ശനിയാഴ്ച പുലർച്ചെ 3 മണിയോടെ…
കേരളത്തിൽ വീണ്ടും നിപയെന്ന് സംശയം. മലപ്പുറത്ത് പതിനഞ്ചു വയസുകാരനെ നിപ സംശയത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കുട്ടിയുടെ പരിശോധനാഫലം…
ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 8 ദിർഹം വരെ കുറഞ്ഞു. ഇന്നലെ ഗ്രാമിന് 298.5 ദിർഹമായിരുന്നു മാർക്കറ്റ് അവസാനിക്കുമ്പോഴുണ്ടായിരുന്ന നിരക്ക് എന്നാലിന്ന് 24K ഗ്രാമിന് 7.75 ദിർഹം കുറഞ്ഞ്…
ദുബായിൽ ഇന്ത്യക്കാരനായ തൊഴിലുടമ മുങ്ങിയതിനെ തുടർന്ന് ഏഴ് തൊഴിലാളികൾ ദുരിതത്തിൽ. ദെയ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിയുടെ ടെക്നിക്കൽ സർവീസസ് കമ്പനിയിലെ പെയിൻറിങ് തൊഴിലാളികളാണ് ഭക്ഷണം പോലുമില്ലാതെ തെരുവിൽ കഴിയേണ്ടി വന്നത്.…
യുഎഇയിലെ ഇന്ത്യൻ നിവാസികൾക്ക് ഇനി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര ചെയ്യാം. ബജറ്റ് എയർലൈനായ ഇൻഡിഗോ അടുത്ത മാസം ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നു. അബുദാബിയിൽ നിന്നും ഇന്ത്യൻ…
സൈബർ ആക്രമണമല്ലായിരുന്നു ഇന്നലെ ആഗോളതലത്തിൽ കണ്ടത്. എന്നിരുന്നാലും ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങളെയും സേവനങ്ങളെയും ആ സാങ്കേതിക തകരാർ ഏതാണ്ട് നിശ്ചലമാക്കി. വിമാനങ്ങളിൽ യാത്ര ചെയ്യാനിരിക്കുന്നവർ, എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനാകാതെ ബുദ്ധിമുട്ടിലായവർ,…
ഇന്ത്യയിലെ അമൃത്സറിൽ നിന്നു സാധാരണ കുടുംബത്തിൽ നിന്ന് വളർന്നുവന്ന ശീതൾ കപൂറിന്റെ ലോകമെന്നത് ഭർത്താവും രണ്ടു മക്കളുമായിരുന്നു. ഇരുപത് വർഷത്തോളം രണ്ട് കുട്ടികളുടെ അമ്മയായി, വീട്ടിലെ കാര്യങ്ങൾ നടത്തുന്നതിന്റെ ചുമതലക്കാരിയായെല്ലാം ജീവിതം…