അറിയിപ്പ്:​ യുഎഇയിലെ ഗൂ​ഗിൾ ക്രോം ഉപയോക്താക്കൾക്ക് പ്രത്യേക നിർദേശവുമായി അധികൃതർ

യുഎഇയിൽ ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്നവർ സൗജന്യ വെബ് ബ്രൗസറിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ നിർദേശം. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലി​ന്റേതാണ് നിർദേശം. ഡാറ്റാ മോഷണമോ, വൈറസ് ആക്രണമോ ഒഴിവാക്കാൻ…

പ്രവാസികളടക്കം അറിഞ്ഞിരിക്കണം, വിദേശയാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?

വിദേശയാത്രയ്ക്കായി പോകുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പാസ്പോർട്ട്. വിദേശനാടുകളിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാര​ന്റെ പൗരത്വം ഉറപ്പാക്കാനുള്ള രേഖയാണിത്. എന്നാൽ വിദേശ യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടാലോ? അത്തരമൊരു സാഹചര്യമുണ്ടായാൽ ആദ്യം ചെയ്യേണ്ടത് പൊലീസിൽ പരാതി…

വീണ്ടും കണ്ണീരിലാഴ്ത്തി!!! കുവൈറ്റിൽ നാലം​ഗ മലയാളി കുടുംബം തീപിടുത്തത്തിൽ മരിച്ചു, സംഭവം അവധി കഴിഞ്ഞെത്തി മണിക്കൂറുകൾക്കകം

നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് കുവൈറ്റിലെത്തിയ നാലം​ഗ മലയാളി കുടുംബം തീപിടുത്തത്തിൽ മരിച്ചു. അബ്ബാസിയയിൽ കുടുംബം താമസിക്കുന്ന ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു മുളക്കൽ, ഭാര്യ…

യുഎഇയിൽ മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തീരശ്ചീന ദൃശ്യപരത കുറയുമെന്നും യാത്രക്കാർ ജാ​ഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പി​ന്റെ നിർദേശം. കാലത്ത് 6.15 മുതൽ 8.30 വരെയും അലേർട്ടുണ്ട്. ദൂരക്കാഴ്ച…

WINDOWS സാങ്കേതിക തകരാർ; ഓൺലൈൻ പേയ്മെ​ന്റുകളില്ല, ‘പണം കയ്യിൽ തന്നോളൂ‘ എന്ന് യുഎഇയിലെ കച്ചവട സ്ഥാപനങ്ങൾ

ആ​ഗോളതലത്തിലുണ്ടായ വിൻഡോസ് സാങ്കേതിക തകരാറിനെ തുടർന്ന് യുഎഇയിലെ കച്ചവട സ്ഥാപനങ്ങൾ ഓൺലൈൻ പേയ്മെ​ന്റ് സംവിധാനം താത്കാലികമായി നിർത്തിവച്ചു. പലചരക്ക് സാധനങ്ങൾക്ക് മുതൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിന് വരെ ഓൺലൈൻ പേയ്മെ​ന്റുകൾ സ്ഥാപനങ്ങൾ…

സാങ്കേതിക തടസ്സം കേരളത്തിൽ നിന്നുള്ള വിവിധ സർവീസുകളും റദ്ദാക്കി

ആ​ഗോളതലത്തിൽ വിൻഡോസ് പണിമുടക്കിയതിനെ തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. എട്ട് സർവീസുകൾ വൈകി. ഇൻഡി​ഗോ എയർലൈനിനെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. ഇൻഡിഗോയുടെ മൂന്ന് ഹൈദരാബാദ്…

വിൻഡോസ് സാങ്കേതിക തകരാർ, അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള സേവനങ്ങൾ തടസപ്പെട്ടു മുന്നറിയിപ്പുമായി യുഎഇ

ലോകത്തെയാകെ പിടിച്ചുകുലുക്കിയ വിൻഡോസ് സാങ്കേതിക തകരാറിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നതു വരെ ഇടപാടുകൾ നടത്തരുതെന്ന് മുന്നറിയിപ്പ്. ഇലക്ട്രോണിക് സംവിധാനങ്ങളെയും സാങ്കേതിക തകരാർ ബാധിച്ചതിനാലാണ് ഓൺലൈൻ പോർട്ടലുകളിലൂടെ…

ഡേറ്റിം​ഗ് നടത്തിയവരുടെ ചിത്രങ്ങൾ പങ്കുവച്ച് ഫേസ്ബുക്ക് ​ഗ്രൂപ്പ്; യുഎഇ സ്വകാര്യതാ നിയമ ലംഘനമോ?

ദുബായിൽ ഡേറ്റ് ചെയ്ത പുരുഷന്മാരുടെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും പങ്കിടാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ഫേസ്ബുക്ക് ഗ്രൂപ്പ് രാജ്യത്തെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് നിയമവിദ​ഗ്ധർ പറയുന്നു. ‘ആർ വി ഡേറ്റിംഗ്…

യുഎഇയിലെ വിമാനത്താവളങ്ങളിൽ ല​ഗേജ് ഭാരമില്ലാതെ യാത്ര ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം

യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തന്നെ സൗജന്യമായി ല​ഗേജ് ഡ്രോപ്പ് ഓഫ് ചെയ്യാം. ഇതിലൂടെ ചെക്ക് ഇൻ ക്യൂവും ഒഴിവാക്കാം. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളാണ്…

യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അജ്ഞാത നമ്പറുകളിൽ നിന്ന് കോൾ വരുന്നുണ്ടോ? കാരണമിതാണ്

തട്ടിപ്പുകാർ അനുദിനം പുതിയ മാർ​ഗങ്ങൾ തേടുകയാണ്. ഓഡിയോ ഡിപ്ഫേക്കാണ് ഇപ്പോൾ ഉപയോ​ഗിക്കുന്ന പുതിയ തട്ടിപ്പ് രീതികളിലൊന്ന്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സഹായത്തോടെ മുഖവും ശബ്ദവുമെല്ലാം പകർത്തി തട്ടിപ്പു നടത്താൻ ഉപയോ​ഗിക്കുകയാണ് ചെയ്യുന്നത്. ഹോങ്കോം​ഗിലെ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy