യുഎഇയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരണമടഞ്ഞു. ജോലിസ്ഥലത്ത് നിന്ന് മടങ്ങുമ്പോഴുണ്ടായ അപകടത്തിലാണ് ലഫ്റ്റനൻ്റ് ഔൽ അലി ഇബ്രാഹിം അൽ ഗർവാന് ജീവൻ നഷ്ടമായത്. ഉദ്യോഗസ്ഥന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ഷാർജ പൊലീസ്…
ഗൾഫ് മലയാള മാധ്യമരംഗത്തെ പ്രമുഖനായിരുന്ന സുനു കാനാട്ട് അന്തരിച്ചു. 57 വയസായിരുന്നു. ദീർഘകാലമായി വിവിധ ചാനലുകളിൽ ന്യൂസ് ക്യാമറാമാനായി പ്രവർത്തിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ദുബായിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേയാണ് അന്ത്യം. ഗൾഫിലെ…
ആയുസ് വർധിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ അതും ഭാവിയിൽ സാധ്യമാകും. ആയുസ് വർധിപ്പിക്കാൻ കണ്ടുപിടിച്ച മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ…
ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തിയെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. മരിച്ചയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എട്ട് ഇന്ത്യക്കാരുൾപ്പെടെ ഒൻപത് പേരെയാണ് രക്ഷപ്പെടുത്തിയത്.…
തിങ്കളാഴ്ച സേവനങ്ങളിൽ തടസ്സം നേരിട്ടതിനെ തുടർന്ന് ഉപയോക്താക്കൾക്ക് 5 ജിബി സൗജന്യ ഡാറ്റ നൽകി വിർജിൻ മൊബൈൽ. ദുരിതബാധിതരായ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നെന്നും കമ്പനി. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നെന്ന് വിർജിൻ…
മലയാളി യുവാവ് ദുബായിൽ മരണപ്പെട്ടു. കോഴിക്കോട് മണിയൂർ സ്വദേശി മീത്തലെ തടത്തിൽ ഫൈസൽ (35) ആണ് മരിച്ചത്. വിസിറ്റ് വിസയിലെത്തിയ യുവാവ് ബർദുബൈയിൽ വച്ചാണ് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: പരേതനായ അഹമ്മദ്…
യുഎഇ നിവാസികളിൽ പലരും മാതൃരാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കുകയോ ചുരുക്കുകയോ ചെയ്ത് ദീർഘദൂര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പറക്കുന്നത് സാധാരണമായിരിക്കുകയാണ്. യുഎഇ ബജറ്റ് കാരിയറുകൾ അടുത്തിടെ തെക്കുകിഴക്കൻ ഏഷ്യയിലും പടിഞ്ഞാറൻ യൂറോപ്പിലുടനീളമുള്ള നിരവധി ജനപ്രിയ…
പൊതുജനാരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ രണ്ട് റെസ്റ്റോറൻ്റുകൾ അധികൃതർ അടച്ചുപൂട്ടി. എമിറേറ്റിലെ ഇൻഡസ്ട്രിയൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാ സ്നാക്ക് റെസ്റ്റോറൻ്റും ദർബാർ എക്സ്പ്രസ് റെസ്റ്റോറൻ്റുമാണ്…
ഒമാനിൽ വ്യക്തിഗത ആദായനികുതി നടപ്പാക്കിയേക്കും. ജിസിസിയിൽ തന്നെ വ്യക്തിഗത ആദായനികുതി ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാകും ഒമാൻ. രാജ്യത്തിൻ്റെ ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിലേക്ക് അവതരിപ്പിച്ചിരുന്നു. ബില്ലിൻ്റെ നിയമനിർമ്മാണ അംഗീകാരങ്ങൾ…