യുഎഇയിൽ ജോലി തേടുകയാണോ? അറിഞ്ഞിരിക്കാം നോട്ടിസ് പിരീഡ് നിയമങ്ങൾ

യുഎഇയിൽ ഒരു ജോലിയിൽ നിന്ന് മറ്റൊരു ജോലിയിലേക്ക് മാറുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യം കമ്പനിയിലെ നോട്ടിസ് പിരീഡിനെ കുറിച്ചാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഇത് സംബന്ധിച്ച പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹ്യൂമൻ റിസോഴ്‌സസ്…

OFFLINE GOOGLE MAP അറിഞ്ഞിരുന്നോ?? ഇന്‍റർനെറ്റില്ലെങ്കിലും ഗൂഗിൾ മാപ്പ് പ്രവർത്തിക്കും ചെയ്യേണ്ടത് ഇത്രമാത്രം

OFFLINE GOOGLE MAP അറിഞ്ഞിരുന്നോ?? ഇന്‍റർനെറ്റില്ലെങ്കിലും ഗൂഗിൾ മാപ്പ് പ്രവർത്തിക്കും ചെയ്യേണ്ടത് ഇത്രമാത്രം റേഞ്ച് ഇല്ലാത്തത് കൊണ്ടോ ഇ​ന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതു കൊണ്ടോ ​ഗൂ​ഗിൾ മാപ്പിൽ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണോ?…

യുഎഇയിലെ മരുഭൂമിയിൽ കിലോകണക്കിന് മയക്കുമരുന്ന് ഒളിപ്പിച്ച രണ്ട് പേർ അറസ്റ്റിലായി

യുഎഇയിലെ ഉമ്മുൽ ഖുവൈനിലെ മരുഭൂമിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച രണ്ട് പേർ അറസ്റ്റിലായി. പത്ത് കിലോയിലധികമുള്ള മയക്കുമരുന്നാണ് മരുഭൂമിയിൽ കുഴിച്ചിട്ടിരുന്നത്. ദുബായ് പോലീസിലെ നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ…

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കൂടുതൽ സർവീസുമായി എയർലൈൻ

കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് നടത്താനൊരുങ്ങി ഇൻഡി​ഗോ എയർലൈൻസ്. ഓ​ഗസ്റ്റ് 10 മുതൽ അബുദാബിയിലേക്ക് സർവീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നേരിട്ടുള്ള സർവീസുകൾ നടത്തും. രാവിലെ…

യുഎഇയിലെ വേനൽ അവധി: വളർത്തുമൃഗങ്ങൾക്കായി ഉടമകൾ ചെലവഴിക്കുന്നത് 3,750 ദിർഹം വരെ

യുഎഇയിലെ താമസക്കാർ വേനലവധിക്കും വിനോദയാത്രകൾക്കുമൊക്കെയായി വീടുകളിൽ നിന്ന് മാറി നിൽക്കുമ്പോൾ വളർത്തുമൃ​ഗങ്ങളെ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മിക്കവാറും, വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന കേന്ദ്രങ്ങളിലായിരിക്കും ഏൽപ്പിക്കുക. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, വേനൽക്കാലത്തും വർഷാവസാനത്തിലും താമസക്കാർ അവധിക്കാലത്തിനായി…

​ഗൾഫിലെ വെടിവയ്പ്പ്; മരിച്ച ഇന്ത്യൻ പൗര​ന്റെ മൃതദേഹം നാട്ടിലേക്ക്, പരുക്കേറ്റവരിൽ 3 ഇന്ത്യക്കാരും

ഒമാനിലെ വാദി കബീറിലുണ്ടായ വെടിവയ്പ്പിൽ മരിച്ച ഇന്ത്യൻ പൗരനായ ബാഷ ജാൻ അലി ഹുസ്സൈന്റെ കുടുംബത്തെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് സന്ദർശിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും കുടുംബത്തിന് പിന്തുണ…

കനത്ത മഴയെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിന് പകരം നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു, പുറത്തിറങ്ങാതെ യാത്രക്കാർ

കനത്ത മഴയെ തുടർന്ന് കണ്ണൂരിലിറങ്ങേണ്ട എയർ ഇന്ത്യ എക്സ്പ്രസ് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു. കുവൈറ്റിൽ നിന്നെത്തിയ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തത്. വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങിയിട്ടില്ല.…

യുഎഇയിൽ തെരുവുമൃ​ഗങ്ങളുടെ ശല്യത്തിന് പരിഹാരവുമായി മുനിസിപ്പാലിറ്റി

ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല അമീരി ഉത്തരവ് പുറപ്പെടുവിച്ചു. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ…

നോൾ കാർഡ് എടുക്കാൻ മറന്നോ? ഇനി ടെൻഷൻ വേണ്ട, ഡിജിറ്റലായി കയ്യിൽ കരുതാം ആറ് ഘട്ടങ്ങളിലൂടെ

മെട്രോയിൽ കയറാൻ ഒരുങ്ങുമ്പോഴാണോ നോൾ കാർഡ് എടുക്കാൻ മറന്നുപോയെന്ന് അറിയുന്നത്? ടെൻഷനാവണ്ട, നോൾ കാർഡ് ഡിജിറ്റലായി കയ്യിൽ കരുതാം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) സാംസങ് ഗൾഫ് ഇലക്ട്രോണിക്‌സും തമ്മിൽ…

യുഎഇ കാലാവസ്ഥ: ചില പ്രദേശങ്ങളിൽ കനത്ത മേഘങ്ങൾ പ്രതീക്ഷിക്കുന്നു; മഴ പെയ്യുമോ?

യുഎഇയുടെ മിക്ക ഭാ​ഗങ്ങളിലും ഇന്ന് മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ ഇന്നലെ രാത്രി ചാറ്റൽമഴയുണ്ടായി. 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിക്കാറ്റിന്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy