ബുധനാഴ്ച വൈകുന്നേരത്തോടെ ദുബായിൽ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തി. ഗ്രാമിന് 300 ദിർഹം കടന്നു. ഇന്നലെ വൈകുന്നേരത്തോടെ 24K സ്വർണത്തിന് ഗ്രാമിന് 300.50 ദിർഹമായി ഉയർന്നു. 22K, 21K, 18K സ്വർണത്തിന് യഥാക്രമം…
പ്രവാസി മലയാളികൾക്കിനി വിദേശരാജ്യങ്ങളിലിരുന്നും ഓൺലൈനായി ഭൂനികുതി അടയ്ക്കാം. പ്രവാസിമിത്രം പോർട്ടലിലൂടെയാണ് ഇത് സാധ്യമാവുക. സംസ്ഥാന റവന്യു, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പോർട്ടൽ വഴി ലഭ്യമാകും. യു.കെ., യു.എസ്.എ., കാനഡ, സിങ്കപ്പൂർ,…
യുഎഇയിൽ പെയ്ത റെക്കോർഡ് മഴയെ തുടർന്ന് നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് ഷാർജ. നഷ്ടപരിഹാരമായി 1.5 കോടി ദിർഹം നൽകാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ…
യാത്ര ചെയ്യുന്നവരുടെ ലഗേജ് നഷ്ടപ്പെടുന്നെന്ന പരാതിക്ക് പരിഹാരവുമായി എയർ ഇന്ത്യ. തത്സമയ ബാഗേജ് ട്രാക്കിംഗ് സേവനമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിലും ആപ്പിലും ബാഗേജ് ട്രാക്കിംഗ് ഫീച്ചർ ചേർത്തിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ…
ദുബായിൽ താമസിക്കുന്ന 48കാരിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി, ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തു. മുള്ള് തന്നെതാനെ താഴേക്ക് പോകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടപ്പോൾ തൊണ്ടയിൽ വേദനയനുഭവപ്പെടാൻ തുടങ്ങി. അപ്പോഴാണ്…
ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ സാധിക്കാത്തതിനെ തുടർന്ന് പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്. അൽ മുഹൈസ്ന 2ലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ രേഖകൾ ലഭിച്ചിരുന്നില്ല. മരണകാരണം കണ്ടെത്താൻ മൃതദേഹം ജനറൽ ഡിപ്പാർട്ട്മെൻ്റ്…
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലേക്കുള്ള വിമാനടിക്കറ്റിനൊപ്പം കുറഞ്ഞ നിരക്കിൽ ടൂർപാക്കേജും വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സാധിക്കും. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരിൽ മേക്ക്…
കഴിഞ്ഞ ഞായറാഴ്ചയാണ് അബുദാബിയിൽ സായാഹ്ന വ്യായാമത്തിൻ്റെ ഭാഗമായി സൈക്കിൾ ഓടിക്കുന്നതിനിടെ 51 കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചത്. മൂന്ന് കുട്ടികളുടെ പിതാവായ സയ്യിദ് ആസിഫ് കൃത്യമായ ജീവിതശൈലി നിലനിർത്തിയിരുന്നയാളായിരുന്നു.…
യുഎഇയിലെ പൊതുപാർക്കുകളിൽ കണ്ടിരുന്ന അണ്ണാനുകളിപ്പോൾ റെസിഡൻഷ്യൽ ഏരിയകളിലും പെരുകുന്നു. കേബിൾ വയറുകൾ, പൂന്തോട്ടങ്ങൾ, പച്ചക്കറികൾ, ഫാമിലെ വിളകൾ തുടങ്ങിയവയ്ക്കെല്ലാം കേടുപാടുകൾ സംഭവിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അണ്ണാൻ ശല്യത്തിന് പരിഹാരം കാണണമെന്നാണ് താമസക്കാർ…