കോഴിക്കോട്ട് നിന്ന് അൽഐനിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് മുതൽ പുതുതായി രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ ആകെ സർവീസുകളുടെ എണ്ണം നാലാകും. ഞായർ, തിങ്കൾ,…
ദുബായിൽ ഡെലിവറി ജീവനക്കാരുടെ എസി വിശ്രമകേന്ദ്രങ്ങളിൽ വായുവിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന ഡിസ്പെൻസറുകൾ സ്ഥാപിച്ചു. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് തണുപ്പിച്ച് കുടിവെള്ളമാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുക. ദിവസവും 100…
ഇന്ന് കർക്കടകമാസം പിറന്നതോടെ രാമായണ മാസാചരണത്തിന് തുടക്കമായി. കേരളത്തിലുള്ള മലയാളികൾക്കൊപ്പം യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസി കുടുംബങ്ങളിലും രാമായണ മാസാചരണങ്ങൾക്ക് തുടക്കമാവും. വർഷങ്ങളായി മുടങ്ങാതെ രാമായണം വായിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങൾ…
സിനിമയെ വെല്ലുന്ന ഹൃദയസ്പർശിയായ സൗഹൃദകഥയാണ് വൈശാഖ് സുരേന്ദ്രൻ്റേയും കൂട്ടുകാരുടേയും. 15 വർഷം മുമ്പ് അബുദാബിയിലെത്തിയ വൈശാഖിന്റെ ജീവിതം ഒരു റോളർകോസ്റ്റർ പോലെയായിരുന്നു. ഹെൽപ്പർ ജോലിയിൽ നിന്ന് ബിസിനസ് ആരംഭിക്കുകയും അവസാനം വഞ്ചിക്കപ്പെട്ട്…
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില സമയങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടും. ആന്തരിക പ്രദേശങ്ങളിൽ താപനില 24 ഡിഗ്രി സെൽഷ്യസിനും 48 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില അനുഭവപ്പെടും. നാഷണൽ…
യുഎഇയിൽ താമസിക്കുന്നവർ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖയാണ്. രാജ്യത്ത് സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഐഡി നിർബന്ധമാണ്. ബയോമെട്രിക് ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ സ്മാർട്ട് കാർഡാണിത്. കാർഡിലുള്ള ചിപ്പിൽ ഉടമയെ കുറിച്ചുള്ള ഇരുപതിലേറെ വിവരങ്ങളടങ്ങിയിട്ടുണ്ട്.…
കഴിഞ്ഞ വർഷം യൂറോപ്യൻ യാത്രയ്ക്കായി ഷെങ്കൻ വിസ അപേക്ഷകൾ നിരാകരിക്കപ്പെട്ടതിനെ തുടർന്ന് യുഎഇ നിവാസികൾക്ക് വൻ തുക നഷ്ടമായെന്ന് റിപ്പോർട്ട്. ഏകദേശം 16.8 മില്യൺ ദിർഹമാണ് നഷ്ടമായത്. മുൻ വർഷത്തെ അപേക്ഷിച്ച്…
ദുബായിൽ സ്ഥലം വാങ്ങാൻ കഴിയാത്തവർക്കുള്ള ഏറ്റവും നല്ല ഓപ്ഷനാണ് പാട്ടത്തിനെടുക്കുകയെന്നത്. ദുബായിൽ താമസിക്കുന്ന പ്രവാസികൾക്ക്, ഭൂവുടമകൾക്കും കുടിയാന്മാർക്കും എമിറേറ്റിൻ്റെ നിയമങ്ങൾ അറിയുന്നതിന് റെറയുടെ ഇജാരി സഹായിക്കുന്നതാണ്. ഭൂവുടമകളും വാടകക്കാരും കരാറിലെത്തിയ ശേഷം…
തെരുവ് പൂച്ചകൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിക്കുന്ന യുഎഇ ആസ്ഥാനമായുള്ള നരവംശശാസ്ത്രജ്ഞൻ, ചില താമസക്കാർ തങ്ങളുടെ ശമ്പളത്തിൻ്റെ പകുതിയിലധികം ഈ മൃഗങ്ങളെ പരിപാലിക്കുന്നതിനായി ചെലവഴിക്കുന്നതായി കണ്ടെത്തി. അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയിലെ…