യുഎഇയിൽ പച്ചക്കറി മാർക്കറ്റ് കേന്ദ്രീകരിച്ച് വമ്പൻ പ്രോജക്ട്

ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ് വികസിപ്പിക്കാനൊരുങ്ങി യുഎഇ. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ്…

​ഗൾഫിൽ നിന്ന് യാത്ര തിരിച്ച വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചു

പാകിസ്താനിലെ എയർപോർട്ടിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. പെഷവാർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദിയ വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ തീ പടർന്നുപിടിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം പെട്ടെന്ന് നിർത്തിയ യാത്രക്കാരെ…

യുഎഇയിൽ വിസയും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാമോ? പ്രവാസികൾ അടക്കം അറിഞ്ഞിരിക്കേണ്ടത്!!

യുഎഇയിൽ താമസ വിസയും എമിറേറ്റ്സ് ഐഡിയും ഓൺലൈനിലൂടെ പുതുക്കാമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? അബുദാബി, ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകളിലെ വിസ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം…

യുഎഇയിൽ ഉത്പാദിപ്പിച്ച പഴം, പച്ചക്കറികളോട് പ്രവാസികൾക്ക് അടക്കം വമ്പൻ പ്രിയം; കണക്കുകൾ പുറത്ത്

യുഎഇയിലെ ഉപഭോക്താക്കളിൽ പത്തിൽ ആറ് പേരും അല്ലെങ്കിൽ 58 ശതമാനം പേരും വിലക്കിഴിവ് നൽകുന്ന ചില്ലറ വിൽപ്പനക്കാരിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നെന്ന് പഠനം. അതേസമയം 92 ശതമാനം പേരും…

യുഎഇയിൽ 22 ചക്ര വാഹനം ഓടിക്കുന്ന സിങ്കപ്പെണ്ണ്!! പരിചയപ്പെടാം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹെവി ലൈസൻസുകാരിയെ…

യുഎഇയുടെ റോഡിലൂടെ പരമ്പരാ​ഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച് ട്രക്ക് ഓടിക്കുന്ന പെൺകുട്ടിയെ കണ്ടിട്ടുണ്ടോ? എങ്കിൽ അവളാണ് ഇന്ത്യക്കാരിയായ ഫൗസിയ സഹോർ. 22 വീലർ ട്രക്കിലേറുന്നതും വാഹനമോടിക്കുന്നതുമെല്ലാം ഇവൾക്ക് നിസാരമാണ്. യുഎഇയിൽ…

യുഎഇ: പ്രമുഖ എമിറാത്തി കവി ഖലീഫ ബിൻ ഹമദ് അൽ കാബി അന്തരിച്ചു

എമിറാത്തി കവി ഖലീഫ ബിൻ ഹമദ് അൽ കഅബി അന്തരിച്ചു. കവിതാലോകത്തിന് തീരാനഷ്ടമാണെന്നും കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം നേരുന്നെന്നും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ ചെയർമാൻ സുൽത്താൻ അൽ അമിമി എക്സിൽ കുറിച്ചു.…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ, താപനില 50 ഡി​ഗ്രിയായേക്കും

യുഎഇയിൽ ഇന്ന് പൊതുവെ മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അബുദാബിയിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രകാരം യുഎഇ തലസ്ഥാനത്തെ രണ്ട്…

എയർപോർട്ടിൽ സ്ക്രീനിം​ഗിനിടെ തർക്കം, സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനെ കരണത്തടിച്ച് എയർലൈൻ ഉദ്യോ​ഗസ്ഥ

ജയ്​പൂർ എയർപോർട്ടിൽ സെക്യൂരിറ്റി സ്ക്രീനിം​ഗിനിടെ ഉദ്യോ​ഗസ്ഥനുമായി തർക്കമുണ്ടായതിനെ തുടർന്ന് സ്പൈസ് ജെറ്റ് ഉദ്യോ​ഗസ്ഥ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനെ കരണത്തടിച്ചു. സ്​പൈസ് ജെറ്റ് ഫുഡ് സൂപ്പർവൈസറായ അനുരാധ റാണിക്കെതിരെ കേസെടുത്തു. വിമാനത്താവളത്തിൽ വച്ച് അസിസ്റ്റൻറ്…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ മരണമടഞ്ഞു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം ഷാർജയിൽ മരണമടഞ്ഞു. മലപ്പുറം തിരൂർ ചമ്രവട്ടം കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (26) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി…

യുഎഇയിലെ സ്കൂളിൽ ടീച്ചറാകാൻ ആ​ഗ്രഹിക്കുന്നുണ്ടോ? യോ​ഗ്യതകൾ അറിയാം

യുഎഇയിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് താമസിക്കുന്നതിലേറെയും. അതുപോലെ വൈവിധ്യമാർന്നതാണ് പാഠ്യപദ്ധതികളും. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാതാപിതാക്കൾ ഏറെ പ്രാധാന്യം നൽകുന്നു എന്നതിനാൽ തന്നെ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിലും മറ്റും സ്കൂളുകൾ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്.…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy