ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിറ്റിലപ്പിള്ളി ജ്വല്ലേഴ്സിന്റെ ചെയർമാനും ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ സണ്ണി ചിറ്റിലപ്പിള്ളി അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം കൊച്ചി എസ്.എ റോഡിലെ ലിറ്റിൽ…
യുഎഇയിലെ വേനൽചൂടിൽ ആശ്വാസമായി അൽഐനിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയുമുണ്ടായി. ഇന്നലെ വൈകിട്ട് 6.15നായിരുന്നു മഴ ലഭിച്ചത്. ജൂൺ മാസത്തിൽ വടക്കൻ എമിറേറ്റുകളിൽ മൂന്ന് തവണ വേനൽമഴയും ആലിപ്പഴ വീഴ്ചയുമുണ്ടായിരുന്നു. സെപ്തംബർ…
ഇന്ന് ഉച്ചയോടെ യുഎഇയുടെ കിഴക്കൻ, തെക്കൻ മേഖലകളിൽ ക്യുമുലസ് മേഘങ്ങൾ രൂപപ്പെട്ടേക്കുമെന്ന് പ്രവചനം. എന്നാൽ മഴ പെയ്യാനും ആലിപ്പഴ വീഴ്ചയുമുണ്ടാകുമോയെന്നും കണ്ടറിയണം. ഇന്ന് പൊതുവെ രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ…
വിമാനക്കമ്പനികളുടെ അനാസ്ഥ മൂലമുള്ള പല തരം പരാതികൾ ഉയർന്നുവരാറുണ്ട്. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച ഗവേഷക വിദ്യാർത്ഥിയുടെ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി…
ഇംഗ്ലീഷ് എന്ന് കേട്ടാൽ മനംപുരട്ടുന്നവരെ അമ്പരപ്പിച്ചു കൊണ്ട് മഹാരാഷ്ട്രയിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷ ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും ഉന്നത ജോലി സ്ഥാനങ്ങളിലുള്ളവർക്കും മാത്രമുള്ളതാണ്, അവർക്ക് മാത്രമേ…
യുഎഇയിൽ സ്വർണാഭരണങ്ങളുടെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമാണ് ഷാർജയിലെ സെൻട്രൽ സൂഖ്. അമ്മയ്ക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ വന്ന ഐറിഷ് വനിത, ഒമാനിൽ നിന്ന് സന്ദർശനത്തിനെത്തിയ ഉമ്മു അലി, ഫ്രഞ്ച് വിനോദസഞ്ചാരിയായ നിക്കോളാസ്…
ഞായറാഴ്ചയാണ് ദുബായിലെ അൽ റഫ മേഖലയിൽ മൂന്ന് ഇന്ത്യൻ പ്രവാസികൾ മരണമടഞ്ഞത്. പ്രാദേശിക മെയിൻ്റനൻസ് കമ്പനിയിലെ തൊഴിലാളികളായിരുന്നു മൂവരും. രണ്ട് പേരെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാമത്തെയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
അപൂർവ രോഗത്താൽ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടു. വീണ്ടും തന്റെ മറ്റൊരു കുഞ്ഞിന് കൂടി ഇതേ രോഗം ബാധിച്ചപ്പോൾ ഇന്ത്യക്കാരനായ ഇമ്രാൻ ഖാന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തന്റെ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന വാശിയിൽ…
രാജ്യത്ത് ചൂട് കുതിച്ചുയരുകയാണ്. ഇന്നലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 50.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ചുട്ടുപൊള്ളുന്ന ഈ സീസണിൽ താമസക്കാർ മുൻകരുതൽ നടപടികളും ജാഗ്രതയും പാലിക്കണമെന്നാണ് ആരോഗ്യ രംഗത്തെ…