യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്തവർക്ക് പിഴയേർപ്പെടുത്തി. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് 400 ദിർഹം (9092 രൂപ) ആണ് പിഴ ചുമത്തിയത്. ദുബായ്, അബുദാബി, ഷാർജ എന്നീ എമിറേറ്റുകളിൽ നിന്നുള്ള…
ഹജ്ജ് അവസാനിച്ചതിനാൽ ഉംറ സീസൺ പുനരാരംഭിച്ചു. നിലവിൽ തീർത്ഥാടന പാക്കേജുകൾക്ക് മുമ്പുള്ളതിനേക്കാൾ 25 ശതമാനം വില കുറവാണ്. ഹജ്ജിന് വഴിയൊരുക്കുന്നതിനായി മേയ് 23 മുതൽ ജൂൺ 6 വരെയുള്ള ഉംറ തീർത്ഥാടനം…
യുഎഇയിലെ നിങ്ങളുടെ താമസ വിസ നീട്ടാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ, ഒരു നിയുക്ത മെഡിക്കൽ സെൻ്റർ സന്ദർശിക്കുന്നത് മുതലുള്ള ഓരോ കാര്യങ്ങൾക്കും എത്രത്തോളം സമയം ചെലവഴിക്കണമെന്നത് പലർക്കും അറിയാവുന്ന കാര്യമാണ്. എന്നാലിനി…
യുഎഇയിലെ വാഹനങ്ങളിൽ എമർജൻസി കോൾ സംവിധാനം നടപ്പാക്കും. അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം 40 ശതമാനം വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഇ-കോൾ സംവിധാനം എന്ന പേരിൽ വാഹനങ്ങളിലെ എമർജൻസി കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക…
ദുബായ് മെട്രോ യാത്രക്കാർക്ക് സൗജന്യ പാർക്കിംഗ് അനുവദിച്ച് മൂന്ന് മെട്രോ സ്റ്റേഷനുകൾ. ‘പാർക്ക് ആൻഡ് റൈഡ്’ എന്ന് പേരിട്ടിരിക്കുന്ന സേവനത്തിലൂടെ യാത്രക്കാർക്ക് സൗജന്യമായി വാഹനം പാർക്ക് ചെയ്ത് യാത്ര ചെയ്യാവുന്നതാണ്. അൽ…
ദുബായ് മെട്രോയിലൂടെയാണോ യാത്ര? എങ്കിൽ സൗജന്യ ഐസ്ക്രീമും കഴിക്കാം. എമിറേറ്റ്‌സ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇന്ന് ജൂലൈ 10 നും നാളെ ജൂലൈ 11 നും രണ്ട് മെട്രോ…
യുഎഇയിൽ ഇന്ന് പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും. ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് പടിഞ്ഞാറ് ഭാഗങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പം പ്രതീക്ഷിക്കുന്നു. മൂടൽമഞ്ഞ്…
നിങ്ങൾ യാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന ദിവസവും വിമാനടിക്കറ്റ് നിരക്കും തമ്മിൽ ബന്ധമുണ്ടോ? അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഞായറാഴ്ചയ്ക്ക് പകരം ബുധനാഴ്ച വിമാനത്തിൽ പറക്കുകയാണെങ്കിൽ ഒരു ടിക്കറ്റിന് ശരാശരി 279.15 ദിർഹം ലാഭിക്കാമെന്നാണ്…
യുഎഇയിൽ രോഗികൾക്കായി ഡോക്ടർമാർ എഴുതുന്ന മരുന്നുകൾ ദുരുപയോഗം ചെയ്താൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ഒരു വർഷം വരെ ജയിൽശിക്ഷയ്ക്കും വിധിക്കുമെന്ന് അബുദാബി ജുഡീഷ്യൽ കോടതി വ്യക്തമാക്കി. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ചായിരിക്കും…