യുഎഇയിൽ ചൂട് 50 കടന്നു, രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്

യുഎഇയിൽ ഇപ്പോൾ താപനില കുതിച്ചുയരുകയാണ്. ഇന്നലെ സ്വീഹാനിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം 3.45ന് 50.8 ഡി​ഗ്രി സെൽഷ്യസാണ്…

അജ്മാൻ-അബുദാബി പുതിയ ബസ് സർവീസ് ഇന്ന് മുതൽ; ടിക്കറ്റ് നിരക്കും സമയക്രവും ഇപ്രകാരം

അജ്മാനിൽ നിന്ന് അബുദാബിയിലേക്കുള്ള പബ്ലിക് ബസുകൾ ജൂലൈ 9 മുതൽ എല്ലാ ദിവസവും മൊത്തം നാല് ട്രിപ്പുകൾ നടത്തുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആപ്‌ത) അതോറിറ്റി പ്രഖ്യാപിച്ചു. നാല് ബസുകൾ…

അബു​ദാബിയിൽ സ്വകാര്യമേഖലയിലെ ചില ജീവനക്കാരുടെ പ്രസവാവധി നീട്ടി

അബുദാബിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി സ്ത്രീകൾക്ക് പ്രസവാവധി 90 ദിവസമായി നീട്ടിയതായി അധികൃതർ അറിയിച്ചു. കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (ഡിസിഡി) – അബുദാബി എമിറേറ്റിലെ എമിറാത്തി കുടുംബങ്ങളെ സഹായിക്കാൻ…

യുഎഇയിൽ പ്രവാസി മലയാളി മരണപ്പെട്ടു

റാസൽഖൈമയിൽ കോട്ടയം സ്വദേശിയായ പ്രവാസി മലയാളി മരണപ്പെട്ടു. കരിപ്പപ്പറമ്പിൽ സ്വദേശി മൈക്കിൾ പൗലോസ്(49) ആണ് മരിച്ചത്. ഇരുപത് വർഷമായി റാസൽഖൈമയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യയും…

യുഎഇ സമ്മർ സെയിലിനോട് അനുബന്ധിച്ച് 75 ശതമാനത്തോളം കിഴിവ്; വിശദാംശങ്ങൾ

സമ്മർ സെയിലിന് പേരുകേട്ട രാജ്യമാണ് യുഎഇ. രാജ്യത്തി​ന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവർ പല നാളുകളായി വാങ്ങാൻ ആ​ഗ്രഹിച്ചവയും, പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളും, വേനലിൽ വേണ്ട അവശ്യ വസ്തുക്കളുമെല്ലാം വാങ്ങാൻ സമ്മർ സെയിലുകൾ ഉപയോ​ഗപ്പെടുത്താറുണ്ട്. ഷാർജയിലെ…

യുഎഇ: മസ്തിഷ്ക മരണം സംഭവിച്ച പ്രവാസിയിലൂടെ വിവിധ രാജ്യങ്ങളിലെ 5 പേർക്ക് പുതുജീവിതം

ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം മാറിമറിയാം. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ ജീവിതത്തി​ന്റെ പ്രതീക്ഷയും സന്തോഷവുമെല്ലാം അവസാനിച്ചെന്ന് തോന്നിയേക്കാം. വിവരിക്കാനാകാത്ത അത്തരമൊരു മരവിപ്പിലായിരുന്നു ഫ്രഞ്ച് പൗരയും യുഎഇ നിവാസിയുമായ നതാലി. 17 വയസുള്ള മകൻ…

യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ താപനില ഉയരുന്നു, ഇനി വരാനിരിക്കുന്നത്..

യുഎഇയിൽ ഇന്ന് താപനില 45 ഡി​ഗ്രി സെൽഷ്യസായിരിക്കും. കൂടാതെ ഈർപ്പ സൂചിക 35 ശതമാനം വരെ എത്തും. ജൂൺ 21 വെള്ളിയാഴ്ചയാണ് യുഎഇയിൽ വേനൽക്കാലം ഔദ്യോ​ഗികമായി ആരംഭിച്ചതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ…

സ്ട്രോബറി മൂണിനും ഫ്ലവർ മൂണിനും ശേഷം ഈ മാസം കാണാം ഇടിമിന്നലോടു കൂടിയ തണ്ടർ മൂൺ!

യുഎഇയുടെ ആകാശത്ത് പൂർണചന്ദ്രനെ കാണാൻ ആ​ഗ്രഹിക്കുന്ന ചാന്ദ്രനിരീക്ഷകർക്ക് ഇത്തവണയും തെളിമയാർന്ന പൂർണചന്ദ്രനെ കാണാം. ഈ മാസം 21 വരെ കാത്തിരിക്കണമെന്നു മാത്രം. സ്ട്രോബറി മൂൺ, ഫ്ലവർ മൂൺ എന്നിവയ്ക്കെല്ലാം ശേഷം ഇത്തവണത്തെ…

യുഎഇ: ശൈത്യക്കാലത്തിന് സമാനമായി വേനലിലും പനി? പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ അസാധാരണ വർധനവെന്ന് റിപ്പോർട്ട് …

യുഎഇയിൽ വേനൽക്കാലത്തും പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ അസാധാരണ വർധനവെന്ന് റിപ്പോർട്ട്. ശൈത്യക്കാലത്തിന് സമാനമായി ജലദോഷവും പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാകാം രോ​ഗങ്ങൾ വർധിക്കാൻ കാരണമെന്ന്…

നോർക്ക-കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഈ മാസം 20ന്, രജിസ്ട്രേഷൻ ആരംഭിച്ചു

നോർക്ക റൂട്ട്സും കാനറ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 20ന് മലപ്പുറത്ത് നടക്കും. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ് ക്യാമ്പ് നടത്തുന്നത്. രണ്ട് വർഷത്തിൽ കൂടുതൽ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy