യുഎഇയിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. സമയബന്ധിതമായി ശമ്പളം നൽകാത്ത ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്എംഇ) ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 50 ജീവനക്കാരിൽ…
യുഎഇയിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പട്ടം ചൂളിയാട് കളത്തിലെ വളപ്പിൽ വീട്ടിൽ സജിത് അരൂലാണ് (41) മരിച്ചത്. ഖിസൈസിലെ താമസക്കെട്ടിടത്തിൽ നിന്ന് വീണുമരിച്ച…
യുഎഇയിൽ ഒരു തൊഴിലാളിയുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമം 45 സെക്കൻഡായി കുറച്ചു. മൂന്ന് മിനിറ്റെടുത്തിരുന്ന നടപടിക്രമം ഇനി 45 സെക്കൻഡിൽ അവസാനിപ്പിക്കാം. കൂടാതെ ഇതിനായി പ്രത്യേക രേഖകളൊന്നും സമർപ്പിക്കുകയും വേണ്ട.…
ബിസിനസ് ബേയിലെ മരാസി ഡ്രൈവിലെ ഡമാക് ബിസിനസ് ടവറിന് സമീപമുള്ള ഒരു ചെറിയ ഒഴിഞ്ഞ സ്ഥലത്ത് വൻ തീപിടുത്തമുണ്ടായി. പ്രദേശത്ത് നിന്ന് കനത്ത കറുത്ത പുക ഉയർന്നിരുന്നു. രാവിലെ 9.45ഓടെയാണ് തീപിടിത്തമുണ്ടായതെന്ന്…
ആഗോള എച്ച്ആർ സൊല്യൂഷൻസ് സ്ഥാപനമായ അഡെക്കോ പുറത്തിറക്കിയ പുതിയ സർവേ പ്രകാരം, യുഎഇയിലെ മൂന്നിൽ രണ്ട്ഭാഗവും അതായത് 67 ശതമാനത്തിലധികം ജീവനക്കാരും തൊഴിൽ മാറ്റത്തിന് ലക്ഷ്യമിടുകയാണ്. ജോലിയിലെ സ്ഥാനക്കയറ്റവും പുതിയ തൊഴിൽ…
നിങ്ങളുടെ ദൈനംദിന യാത്രയ്‌ക്കായി ദുബായിലെ പൊതു ബസ് സർവീസുകളെ ആശ്രയിക്കാറുണ്ടോ? റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ബസ് റൂട്ടുകളിൽ കാര്യമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ യാത്രയ്ക്ക് മുമ്പായി പുതിയ…
ഇന്നലെ വൈകീട്ട് സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ച ദുബായ് മെട്രോ സേവനങ്ങൾ പുനരാരംഭിച്ചു. ഇന്നലെ ഇക്വിറ്റി, മാക്സ് സ്റ്റേഷനുകൾക്കിടയിൽ തടസ്സമുണ്ടായതിനെത്തുടർന്ന് റെഡ് ലൈനിലെ മെട്രോ സേവനങ്ങൾ നിർത്തിവക്കുകയായിരുന്നു. അതേസമയം സർവീസുകൾ തടസപ്പെട്ടതിനെ തുടർന്ന്…
കൊവിഡിനെ തുടർന്ന് കനത്ത പ്രഹരമേറ്റ മേഖലകളിലൊന്നായിരുന്നു ടൂറിസം. അതിനാൽ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ വ്യത്യസ്ത മാർഗങ്ങളാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചത്. അതിലൊന്നായിരുന്നു ‘വിസ ഫ്രീ’. യാത്രക്കാർക്ക് വിസ നടപടികളില്ലാതെ, ലളിതമായ യാത്രാക്രമീകരണങ്ങളിലൂടെ…
നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത. യാത്രക്കാരുടെ കാര്യക്ഷമതയും സൗകര്യവും വർധിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി സെൽഫ് ബാഗ് ഡ്രോപ്പ് സംവിധാനം നടപ്പാക്കി. വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര മേഖലയിലെ 95 ശതമാനം യാത്രികര്‍ക്കും…