യുഎഇയിൽ ഇന്ന് പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റ് മൂലം പൊടി ഉയരും.…
അതിരാവിലെ മെട്രോയിലൂടെയുള്ള തിരക്കുള്ള യാത്രയിലായാലും, അല്ലെങ്കിൽ ഒരു കോഫി ഷോപ്പിലായാലും, ദുബായിൽ എവിടെയെങ്കിലുമൊക്കെ യൂണിഫോമിൽ നഴ്സുമാരെ കാണുന്നത് പതിവ് കാഴ്ചയാണ്. ആരോഗ്യ മേഖലയിൽ പ്രധാന സംഭാവന നടത്തുന്നവരാണ് നഴ്സുമാർ. കൊവിഡിന് ശേഷം…
ജീവിതച്ചെലവ് വർദ്ധിക്കുന്നതിനനുസരിച്ച്, 10,000 ദിർഹം പ്രതിമാസ ശമ്പളത്തിൽ ചെലവുകൾ കൈകാര്യം ചെയ്യുകയെന്നത് ഒരു വെല്ലുവിളി നിറഞ്ഞ ശ്രമമാണ്. എന്നിരുന്നാലും, സമർത്ഥമായ ബജറ്റിംഗും ജീവിതശൈലി ക്രമീകരണങ്ങളും ഉപയോഗിച്ച്, വ്യക്തികൾക്ക് അതിനെ അതിജീവിക്കാനും യുഎഇ…
സ്കൂളുകൾ അടച്ചതും വേനലവധി ആരംഭിച്ചതുമെല്ലാം വിമാനത്താവളങ്ങളിൽ വൻ തിരക്കിന് കാരണമാകുന്നുണ്ട്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നീക്കമാണ് അധികൃതർ നടത്തിയിരിക്കുന്നത്. ഈ മാസം 17 മുതൽ യാത്രക്കാരല്ലാത്തവരുടെ പ്രവേശനത്തിന്…
അബുദാബി: വാഹനങ്ങളിൽ നിന്ന് ഇറങ്ങുമ്പോൾ എഞ്ചിൻ പ്രവർത്തിപ്പിച്ചാൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. പെട്രോൾ സ്റ്റേഷനുകളിലോ എടിഎമ്മുകളിലോ പള്ളികളിലോ വാഹനം നിർത്തുന്ന ഡ്രൈവർമാർക്കിടയിൽ ഇത്തരമൊരു പ്രവണത കാണുന്നുണ്ടെന്നും…
2040-ഓടെ 140 സ്റ്റേഷനുകൾ (228 കി.മീ. കവർ ചെയ്യുന്ന) പദ്ധതികളോടെ നിലവിലെ 64 സ്റ്റേഷനുകളിൽ നിന്ന് (84 കി.മീ.) 96 സ്റ്റേഷനുകളായി (140 കി.മീ.) വികസിപ്പിക്കാനുള്ള പദ്ധതികൾ ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ…
ഭൂമിക്ക് നേരെ കൂറ്റൻ ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു. മണിക്കൂറിൽ 65,215 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 2024 എം.ടി.1 (2024 MT1) എന്ന ഛിന്നഗ്രഹമാണ് ഭൂമിക്ക് നേരെ വരുന്നത്. 260 അടി വ്യാസമുള്ള ഛിന്നഗ്രഹം…
കണ്ണൂരിൽ വീട്ടിലുണ്ടായ മോഷണശ്രമം വിദേശത്തിരുന്ന വീട്ടുടമ തകർത്തു. യുഎഇയിൽ പ്രവാസിയായ സുനിൽ ബാബുവിന്റെ വീട്ടിലാണ് മോഷണശ്രമം ഉണ്ടായത്. രാത്രി ഒമ്പതരയോടെ രണ്ട് പേർ മോഷ്ടിക്കാനെത്തിയത് സിസിടിവിയിലൂടെ കണ്ടതിനെ തുടർന്നാണ് ശ്രമം തകർക്കാനായത്.…