യുഎഇയിലെ ഈ എമിറേറ്റിൽ ഇസ്ലാമിക് ന്യൂ ഇയർ പ്രമാണിച്ച് സൗജന്യ പാർക്കിം​ഗ്

ജൂലായ് 7 ഞായറാഴ്ച ഇസ്ലാമിക് ന്യൂ ഇയർ (ഹിജ്‌റി ന്യൂ ഇയർ) പ്രമാണിച്ച് പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിംഗ് സോണുകൾക്ക്…

യുഎഇ: വെറും ക്ലീനറിൽ നിന്ന് ഇന്ന് സിഇഒ പദത്തിലെത്തിയ വനിത, വൈറൽ ചീസ് കേക്കിന് പിന്നിലെ മുഖം ഇവരുടേതാണ്

പതിനാറാം വയസിൽ വീട്ടുജോലിക്കായി ദുബായിലെത്തിയ പെൺകുട്ടി, വർഷങ്ങൾക്കിപ്പുറം അവൾക്ക് വയസ് 57, നാല് പേസ്ട്രി ഷോപ്പുകളുടെ ഉടമ. ഫിലിപ്പൈൻസ് സ്വദേശി നാനായ് പാസ് എന്നറിയപ്പെടുന്ന മരിയ പാസിന് ഇപ്പോഴും പതിനാറാം വയസിലും…

അബുദാബി എയർപോർട്ടിനെ കുറിച്ച് ഇലോൺ മസ്ക് പറഞ്ഞത് എന്തെന്നറിയാമോ?

അനുദിനം വികാസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് സാങ്കേതികവിദ്യയുടേത്. അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിനെ കുറിച്ച് ഇലോൺ മസ്ക് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. എയർപോർട്ടിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യുന്ന…

ഇന്ത്യയ്ക്ക് വൻ നേട്ടം, കയറ്റിറക്കു മേഖലയിലെ പ്രത്യേക നികുതി ഒഴിവാക്കി, യുഎഇയിലേക്കുള്ള സ്വർണ കയറ്റുമതിയിൽ വൻ നേട്ടം

യുഎഇ സമ​ഗ്ര സാമ്പത്തിക സഹകരണം(സെപ) രണ്ട് വർഷം പിന്നിടുമ്പോൾ അവലോകന റിപ്പോർട്ട് പ്രകാരം സ്വർണ വ്യാപാര മേഖലയ്ക്ക് വൻ നേട്ടം. കയറ്റുമതിയിലും ഇറക്കുമതിയിലും ചുമത്തിയിരുന്ന പ്രത്യേക നികുതികൾ ഒഴിവാക്കിയതോടെയാണ് നേട്ടമുണ്ടാക്കാനായത്. എണ്ണയിതര…

പ്രവാസികൾക്കിത് ഏറെ ഉപകാരപ്രദം; യുഎഇയിലെ പ്രവാസികളുടെ എല്ലാ ഔദ്യോ​ഗിക രേഖകളും ഇനി ഒരൊറ്റ ക്ലിക്കിൽ ലഭിക്കും

നിങ്ങളുടെ ഔദ്യോ​ഗിക രേഖകൾ ഫോണിൽ തിരഞ്ഞ് മടുത്തുവോ? ഡ്രൈവിംഗ് ലൈസൻസ്, വിസ തുടങ്ങി വിവാഹ സർട്ടിഫിക്കറ്റ് വരെ ഫോണിൽ സുരക്ഷിതമാക്കാം. നിങ്ങളുടെ ഫോൺ ഏതുമാകട്ടെ, ആപ്പിൾ, ആൻഡ്രോയിഡ് അല്ലെങ്കിൽ ഹുവായ് ഏത്…

അവധിക്ക് നാട്ടിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്, കാര്യങ്ങൾ അവതാളത്തിലാകാതിരിക്കാൻ ഇക്കാര്യങ്ങൾ മറക്കാതെ ചെയ്യണം

വേനലവധി പ്രമാണിച്ച് നിരവധി പ്രവാസി കുടുംബങ്ങളാണ് സ്വ​ദേശങ്ങളിലേക്ക് തിരിക്കുന്നത്. വീടടച്ച് പോകും മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ തിരിച്ചെത്തുമ്പോൾ സ്ഥിതി​ഗതികൾ മോശമായി പോയേക്കും. പ്രധാനമായും വീട് വൃത്തിയാക്കിയിടുക എന്നുള്ളതാണ്. കിടപ്പുമുറിയും…

യുഎഇയിൽ ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പരിശോധന

വേനൽശക്തമായതിനെ തുടർന്ന് കഴിഞ്ഞ മാസം മുതലാണ് യുഎഇയിൽ ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്. സെപ്തംബർ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിനും തുറസായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12.30 നും…

യുഎഇയിലെ ഐഫോൺ ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത!

യുഎഇയിലെ ഐഫോൺ ഉപഭോക്താക്കൾക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഇതിലൂടെ ആപ്പിൾ വാലറ്റിൽ നിർണായക റസിഡൻസി ഡോക്യുമെൻ്റ് ചേർക്കാൻ…

യുഎഇയിൽ മാമ്പഴത്തി​ന്റെ മധുരം നുകരാം, ഒപ്പം സൗജന്യ പ്രവേശനവും, വിശദാംശങ്ങൾ

നല്ല പഴുത്ത മാമ്പഴം കഴിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ ഇന്ന് ദുബായിൽ നടക്കുന്ന ഏകദിന പാകിസ്ഥാൻ മാംഗോ ഫെസ്റ്റിവലിലേക്ക് വരുക. പഴങ്ങളുടെ രാജാവായ മാമ്പഴം കൊണ്ട് ഉണ്ടാക്കിയ സ്വാദിഷ്ടമായ വിഭവങ്ങൾ ആസ്വദിക്കാം. ഒപ്പം…

യുഎഇയിൽ പുതുതായി രണ്ട് റൂട്ടുകളിൽ കൂടി ബസ് സർവീസ് ആരംഭിച്ചു

യുഎഇയിലെ രണ്ട് റൂട്ടുകളിൽ കൂടി പുതുതായി ബസ് സർവീസ് ആരംഭിച്ചു. ദമാക്ക് ഹിൽസ്, ദുബായ് ഹിൽസ് ‌പാർപ്പിട മേഖലകളിലേക്കാണ് പുതിയ സർവീസുകൾ നടത്തുകയെന്ന് ആർ ടി എ അറിയിച്ചു. ഉൾപ്രദേശങ്ങളെ പൊതുഗതാഗത…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy