യുഎഇയിൽ അശ്രദ്ധമായി ലെയിൻ മാറി, വാഹനങ്ങൾ തമ്മിൽ വൻ കൂട്ടിയിടി, രണ്ടിടങ്ങളിൽ അപകടം

യുഎഇയിലെ തിരക്കേറിയ ഹൈവേയിൽ അശ്രദ്ധമായി ലെയിൻ മാറ്റിയതിനെ തുടർന്ന് വാഹനങ്ങൾ തമ്മിൽ വൻ കൂട്ടിയിടി. ഡ്രൈവർമാർ അവരുടെ പാതയിൽ നിൽക്കുകയോ ലൈനുകൾ മുറിച്ചുകടക്കുന്നതിന് മുമ്പ് കൂടുതൽ മുൻകരുതൽ എടുക്കുകയോ ചെയ്തിരുന്നെങ്കിൽ അപകടങ്ങൾ…

പ്രവാസികൾക്കിനി ഇടപാടുകൾ കൂടുതൽ എളുപ്പമാകും, യുഎഇയിലെ ഇടപാടിന് ദിർഹത്തിലേക്ക് മാറ്റണ്ട, ഇന്ത്യൻ രൂപയിൽ യുപിഐ ചെയ്യാം

യുഎഇയിലെ പ്രവാസികൾക്കും സന്ദർശക വിസയിലെത്തുന്നവർക്കും ഇടപാടുകൾക്ക് യുപിഐ പേയ്മെ​ന്റ് നടത്താം. ഇടപാടുകൾക്ക് ദിർഹത്തിലേക്ക് മാറ്റേണ്ടതില്ല. ഇന്ത്യൻ എടിഎം കാർഡോ യുപിഐ പേയ്മെന്റ് ക്യുആർ കോഡോ ഉപയോഗിച്ചു യുഎഇയിൽ പണമിടപാട് നടത്താം. നെറ്റ്‌വർക്…

യുഎഇയിലെ കൊടുംചൂടിലും താപനില ആസ്വദിക്കുന്നവർ ഇവരാണ്!

യുഎഇയിൽ ദിനം പ്രതി താപനില ഉയർന്ന് കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഷാർജയിലെ മ്ലീഹ ഡയറി ഫാമിലെ ആയിരത്തിലധികം പശുക്കൾ 26 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് കഴിഞ്ഞുപോകുന്നത്. യുഎഇയിലെ വേനൽക്കാലത്തെ ചൂടിൽ പശുക്കൾ സുഖകരവും…

വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! യുഎഇയിലെ രണ്ട് പ്രധാന റോഡുകളിൽ ​ഗതാ​ഗത നിയന്ത്രണം

അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ ജൂലൈ 6 ശനിയാഴ്ച മുതൽ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. അൽഐനിലെ തവാം സ്ട്രീറ്റിൽ ഭാഗികമായി അടച്ചിടൽ നടപ്പാക്കും. വലത് പാതയിലായിരിക്കും അടച്ചിടൽ നടപ്പാക്കുക.…

യുഎഇയിലെ ​ഗോഡൗണിൽ വൻ തീപിടുത്തം

യുഎഇയിലെ ഉമ്മുൽ ഖുവൈനിലെ ഒരു ഗോഡൗണിൽ വൻ തീപിടിത്തമുണ്ടായി. ഇന്ന് ഉച്ചയോടെയുണ്ടായ തീപിടുത്തത്തിൽ വെയർഹൗസ് പൂർണമായും കത്തിനശിച്ചു. മേൽക്കൂരകളെല്ലാം തകർന്നു. പ്രദേശത്തെ മരങ്ങളും കത്തിനശിച്ചു. എമിറേറ്റിൻ്റെ ഔദ്യോഗിക മാധ്യമ ഓഫീസ് പങ്കിട്ട…

യുഎഇയിൽ ഡ്രൈവിം​ഗ് ലൈസൻസ് എടുക്കുന്നതെങ്ങനെ? ലൈസൻസ് എക്സ്ചേഞ്ച്? വിശദാംശങ്ങൾ

നിങ്ങൾക്ക് യുഎസ്, യുകെ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ ലൈസൻസാണോ ഉള്ളത്? യുഎഇയിൽ വിദേശരാജ്യങ്ങളിലെ ഡ്രൈവിം​ഗ് ലൈസൻസുമായി എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കും. അതിനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ വളരെ എളുപ്പമുള്ളതാണ്. ആഭ്യന്തര…

യുഎഇയിൽ മൊബൈൽ റീചാർജ് ചെയ്യുന്നതിന് മുമ്പേ ശ്രദ്ധിക്കണേ..മുന്നറിയിപ്പ് നൽകി അധികൃതർ

യുഎഇയിൽ നിങ്ങളുടെ പണം കൊള്ളയടിക്കാൻ സ്‌കാമർമാർ ദിവസം തോറും വ്യത്യസ്ത ആശയങ്ങളുമായാണ് ഇറങ്ങുന്നത്. അതിനാൽ ഓൺലൈനിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാ​ഗ്രത പാലിക്കേണ്ടത് അതിപ്രധാനമായ കാര്യമാണ്. മൊബൈൽ…

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്, വേനലിൽ വെള്ളം കുടിക്കുന്നത് അമിതമാകുന്നുണ്ടോ? ദോഷകരമാകുമോ?

യുഎഇയിൽ വേനൽ ശക്തമാകുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ തടയാനും സഹായിക്കുന്നു. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ അമിതമായ ഉപഭോഗം…

യുഎഇയിൽ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച വ്യക്തിക്ക് ഈടാക്കിയ പിഴ എത്രയെന്നറിയാമോ?

യുഎഇയിൽ സോഷ്യൽമീഡിയയിലൂടെ മറ്റുള്ളവരെ അപമാനിച്ചെന്ന കേസിൽ ഇൻഫ്ലുവൻസർക്കെതിരെ കോടതി നടപടി. നാല് പേരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന കേസിൽ എൺപതിനായിരം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു. അബുദാബി ഫാമിലി,…

യുഎഇയിൽ ​ഗ്യാസ് സിലിണ്ട‌ർ പൊട്ടിത്തെറിച്ച് തീപിടുത്തം

അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം. ടൂറിസ്റ്റ് ക്ലബ് ഏരിയ എന്നറിയപ്പെട്ടിരുന്ന അൽ സഹിയ സെക്ഷനിൽ ഇന്നലെ രാത്രി 9.55നാണ് തീപിടുത്തമുണ്ടായത്. അപകടമുണ്ടായ ഉടനെ തന്നെ അബുദാബി പോലീസിൻ്റെയും…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy