യുഎഇയിൽ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് അറബ് പൗരന് വൻ തുക പിഴയും ബാങ്കിംഗ് ഇടപാടുകൾക്ക് വിലക്കും ഏർപ്പെടുത്തി. മയക്കുമരുന്ന് ഉപയോഗവും പണം കൈമാറ്റവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് 23 കാരനായ…
രണ്ടാഴ്ചയ്ക്കുശേഷം യുഎഇയിൽ സ്വർണവില ഉയർന്നു. ഗ്രാമിന് ഏകദേശം 2.5 ദിർഹമാണ് കൂടിയത്. വ്യാഴാഴ്ച രാവിലെ ഒൻപതുമണിക്ക് 24 കാരറ്റ് സ്വർണം ഗ്രാമിന് 285.5 ദിർഹം എന്നനിരക്കിലാണ് വ്യാപാരം നടന്നത്. ബുധനാഴ്ച 283…
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും രാത്രി ഈർപ്പം വർദ്ധിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ പൊടി നിറഞ്ഞ…
നിങ്ങളുടെ റെസിഡൻസി വിസ പുതുക്കൽ പ്രക്രിയയ്‌ക്കായി ഒരു മെഡിക്കൽ ടെസ്റ്റിന് പോകാൻ സമയമില്ലാത്തവരിൽ ഒരാളാണോ നിങ്ങൾ? എങ്കിൽ വിഷമിക്കേണ്ട. ദുബായിലെ പ്രവാസികൾക്ക് അവരുടെ വീട്ടിലെ സുഖസൗകര്യങ്ങളിൽ മെഡിക്കൽ ടെസ്റ്റ് നടത്താം. വിഎഫ്എസ്…
18 വർഷത്തെ ജയിൽ വാസത്തിന് ശേഷം മകൻ അബ്ദുൽ റഹീമിനെ കാണാനുള്ള തിടുക്കത്തിലാണ് ഉമ്മ ഫാത്തിമ. എത്രയും വേഗം മകൻ നാട്ടിലെത്തണമെന്നാണ് ഉമ്മയുടെ ആഗ്രഹം. അതിനായി എല്ലാവരും പ്രാർഥിക്കണം എന്നാണ് ഉമ്മയുടെ…
എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വീണ്ടും റദ്ദാക്കുന്നു. ഇന്ന് പുലർച്ചെ 1.40ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന വിമാന സർവീസാണ് റദ്ദാക്കിയത്. അതേസമയം സർവീസ് റദ്ദാക്കിയതിന്റെ കാരണം അധികൃതർ വിശദീകരിച്ചിട്ടില്ല. യാത്രക്കാരെ…
യുഎഇയിൽ നിരവധി വിസ ഏജൻസികളുണ്ട്. സൗജന്യമായി വിസയെയും ജോലിയെയും കുറിച്ച് അറിവുകളും സഹായവും നൽകുന്ന ഏജൻസികൾ കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരിക്കും. പണത്തിനാണ് പലരും പ്രാമുഖ്യം നൽകാറ്. എന്നാൽ ഈ പ്രവണതയെ മാറ്റാൻ…
പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യേകിച്ച് യുകെ, കാനഡ, യു.എസ്. എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാനാണ് യുഎഇയിലെ ഭൂരിഭാഗം കുട്ടികളും ആഗ്രഹിക്കുന്നത്. ഐവി ലീഗ് പോലുള്ളവയിലേക്കുള്ള അഡ്മിഷനായി മാതാപിതാക്കൾ മുമ്പേ കൂട്ടി ആസൂത്രണങ്ങളും നടത്തുന്നുണ്ട്.…
കുട്ടികളുടെ ആധാറിന് ബയോമെട്രിക് പുതുക്കൽ നിർബന്ധമാണ്. ആധാർ സംബന്ധിച്ച ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായ ഐടി മിഷൻ അറിയിച്ചു. അഞ്ച് വയസ് വരെയുള്ള ശിശുക്കൾക്കും കുഞ്ഞുങ്ങൾക്കും ബയോമെട്രിക്സ്…