യുഎഇയിൽ ഇനി എപ്പോൾ മഴ പെയ്യും? അറിയാം വിശദാംശങ്ങൾ

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ ഡോ. അഹമ്മദ് ഹബീബ് പറയുന്നത് അനുസരിച്ച്, വേനൽക്കാലത്ത് ഇടയ്ക്ക് മഴ പെയ്യുക പതിവാണ്. സെപ്റ്റംബർ 23 വരെയുള്ള സമയത്ത് ഏതാനും ആഴ്ചകളിൽ മഴ പ്രതീക്ഷിക്കാവുന്നതാണ്. രാജ്യത്തിൻ്റെ…

യുഎഇ: സ്കൂൾ ക്യാമ്പസിൽ വച്ച് എട്ട് വയസുകാര​ന്റെ മരണം; നീതി തേടി കുടുംബം

യുഎഇയിൽ എട്ടുവയസുകാരനായ ആൺകുട്ടിയുടെ മരണത്തിൽ നീതി തേടി കുടുംബം. ഷാർജയിലെ മുവൈലെ ഏരിയയിലെ ഒരു സ്കൂളിൽ വച്ചാണ് ഇന്ത്യക്കാരനായ റാഷിദ് യാസർ എന്ന ഗ്രേഡ് 1 വിദ്യാർത്ഥി മരിച്ചത്. റമദാൻ മാസത്തിൻ്റെ…

ഇസ്ലാമിക പുതുവർഷം: പൊതുമേഖല ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

ഇസ്ലാമിക പുതുവർഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധി അവധി പ്രഖ്യാപിച്ചു. ഇസ്ലാമിക് കലണ്ടറിലെ മുഹറം 1 അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു. ചന്ദ്രനെ…

ദുബായ് നഗരം മുഴുവൻ ഒറ്റ നോട്ടത്തിൽ കാണാം അതും ബുർജ് ഖലീഫയിൽ നിന്നും, വെറും..

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ നിന്ന് ദുബായ് ന​ഗരത്തെ കാണാനാവുമോ, അതും തുച്ഛമായ നിരക്കിൽ? വേനൽക്കാലത്ത് കുറഞ്ഞ നിരക്കിൽ ബുർജ് ഖലീഫയിൽ നിന്ന് ദുബായ് കാണാനുള്ള അവസരമൊരുങ്ങുന്നു. 163 നിലകളുള്ള…

ഡ്രൈവർ കുപ്പായം വേണമെന്ന് ആശിച്ചിരുന്ന വനിതയ്ക്കിത് അസുലഭ നിമിഷം, യുഎഇയുടെ ഡബിൾ ഡെക്കർ ചരിത്രത്തിലിതാദ്യം

നേപ്പാൾ സ്വദേശിയായ ശാന്തി കുമാരി ഭണ്ഡാരിയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു വാഹനമോടിക്കുകയെന്നത്. നാട്ടിൽ ടെംമ്പോ ഡ്രൈവറായ സ്ത്രീയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തനിക്കും വാഹനമോടിക്കണമെന്ന ആ​ഗ്രഹം 41കാരിയിൽ ഉണ്ടായത്. പലപ്പോഴും വാഹനങ്ങൾ ഓടിക്കുന്നതായി…

സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത് മൃതദേഹാവശിഷ്ടം, 15 വർഷം മുമ്പ് കാണാതായ യുവതിയുടേതെന്ന് സംശയം, നടുക്കം

മാവേലിക്കര മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പൊലീസി​ന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പൊലീസ് സ്റ്റേഷനിലേക്ക് ലഭിച്ച ഊമക്കത്തി​ന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സെപ്റ്റിക് ടാങ്കിൽ നിന്ന്…

ദുബായിൽ ഇനി ഫ്ലോട്ടിം​ഗ് വില്ലകളും! വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വിലവിവരങ്ങൾ ഇങ്ങനെ

ഊബർ-ആഡംബര ജീവിതത്തിന് പേരുകേട്ട സ്ഥലമാണ് ദുബായ്. അറേബ്യൻ ​ഗൾഫിൽ ഫ്ലോട്ടിം​ഗ് വില്ലകളെന്ന മറ്റൊരു അത്ഭുതമാണ് ദുബായ് ഒരുക്കുന്നത്. ഫ്ലെക്സിബിലിറ്റിയുടെ കാര്യത്തിൽ ഹൗസ്‌ബോട്ടുകളോട് സാമ്യമുള്ളവയാണ് ഈ ഫ്ലോട്ടിംഗ് വില്ലകൾ. ഒരു മറൈൻ കൺസ്ട്രക്ഷൻ…

യുഎഇയിൽ കൊലപാതക കേസിൽ ആരോപണവിധേയനായ മകനെ രാജ്യം വിടാൻ സഹായിച്ച പിതാവ്..

യുഎഇയിൽ കൊലക്കുറ്റം ആരോപിക്കപ്പെട്ട മകനെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ പൗരനായ പിതാവ് ദുബായ് കോടതിയിൽ ​ഹാജരായി. 2022 ഒക്ടോബർ 6 ന് സ്വന്തം മകൻ സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന് അറിഞ്ഞിട്ടും…

യുഎഇ: മലയാളി വനിതയുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് വിലങ്ങുതടിയായി രോ​ഗവും കടവും, സഹായം തേടുന്നു…

അന്യനാട്ടിൽ രോ​ഗവും ദുരിതവുമായി ആശുപത്രിക്കിടക്കയിൽ.. തലയ്ക്ക് മുകളിലുള്ള കടബാധ്യത.. ഏറെ ദുരിതപൂർണമായ സാഹചര്യത്തിലൂടെയാണ് കൊല്ലം സ്വദേശിനിയായ 36കാരി രമ്യാ മോളി കടന്നുപോകുന്നത്. പാൻക്രിയാസ് കാൽക്കുലസെന്ന അസുഖത്തെ തുടർന്ന് ഷാർജ കുവൈത്തി ആശുപത്രിയിൽ…

ഇന്ത്യയിലേക്കെത്തിയ വിദേശപ്പണം 10,01,600 കോടി രൂപ, കണക്കുകൾ അറിയാം വിശദമായി

വിദേശത്ത് നിന്ന് ഏറ്റവും കൂടുതൽ പണമെത്തിയത് ഇന്ത്യയിലേക്കെന്ന് ലോകബാങ്കി​ന്റെ റിപ്പോർട്ട്. 2023-ൽ 120 ബില്യൻ ഡോളറാണ് (10,01,600 കോടി രൂപ) ഇന്ത്യയിലേക്ക് ഒഴുകിയത്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മെക്സിക്കോ (66 ബില്യൻ…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy