മരണത്തിൽ നിന്നും രക്ഷിച്ച രാജകുടുംബത്തിന് നന്ദിയറിയിച്ച് യുഎഇയിലെ പ്രമുഖ ഫ്രീഡൈവർ, സഹായമെത്തിച്ചത് ഹെലികോപ്റ്ററിൽ

യുഎഇയിലെ മികച്ച ഫ്രീഡൈവിംഗ് വിദഗ്ധരിൽ ഒരാളാണ് സരീർ സൈഫുദ്ദീൻ. ഡൈവിം​ഗിനിടെ മരണത്തെ മുഖാഭിമുഖം കണ്ട സരീർ ഒരു ദുബായ് രാജകുടുംബത്തിൻ്റെ സമയോചിതമായ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരിച്ചുവന്നു. ത​ന്റെ ജീവൻ രക്ഷിച്ച…

വിദേശത്ത് നിന്ന് പണമയയ്ക്കാനുള്ള ഏറ്റവും നല്ല മാർ​ഗമേത്? ബാങ്കോ എക്സ്ചേഞ്ചോ? ഓൺലൈനോ ആപ്പോ? അറിയാം വിശദമായി

നമ്മളിൽ പലർക്കും വിദേശത്തേക്ക് പണം അയയ്‌ക്കുകയോ കുടുംബാംഗങ്ങളിൽ നിന്നോ മറ്റൊരു രാജ്യത്തുള്ള ബിസിനസ്സ് പങ്കാളിയിൽ നിന്നോ പണം സ്വീകരിക്കുകയോ ചെയ്യുന്നത് താരതമ്യേന സാധാരണ കാര്യമായി മാറിയിട്ടുണ്ട്. നിങ്ങൾ ഒരു പ്രവാസിയായാലും, ഒരു…

യുഎഇ: വേനൽച്ചൂടിൽ സൗജന്യമായി ഐസ്ക്രീമും ജ്യൂസും…

വേനൽക്കാലത്ത് ഏറ്റവും ചൂടേറിയ സമയങ്ങളിൽ നിർമ്മാണ, വ്യാവസായിക തൊഴിലാളികൾക്കായി യുഎഇ എല്ലാ വർഷവും ഒരു ഉച്ച ഇടവേള നടപ്പിലാക്കുന്നുണ്ട്. ‌ ഉയരുന്ന താപനില കണക്കിലെടുക്കുമ്പോൾ, ചൂടിൽ നിന്നുള്ള ഏത് തരത്തിലുള്ള വിശ്രമവും…

പ്രവാസികൾ അറിഞ്ഞിരുന്നോ?? ഫോണിലൂടെ ഇനി ലൈസൻസും വാഹന രജിസ്ട്രേഷനും എളുപ്പത്തിൽ പുതുക്കാം, വിശദവിവരങ്ങൾ…

ദുബായിൽ ഡ്രൈവിം​ഗ് ലൈസൻസും വാഹന രജിസ്ട്രേഷനും ഇനി എളുപ്പത്തിൽ പുതുക്കാം. മൊബൈൽ ഫോണിൽ തന്നെ പുതുക്കാമെന്ന് ആർടിഎ അറിയിച്ചു. ആർടിഎ ആപ്പി​ന്റെ പുതിയ പതിപ്പിലൂടെ എളുപ്പത്തിൽ സേവനം ഉപയോ​ഗപ്പെടുത്താം. സാംസങ് ഉപയോക്താക്കൾക്ക്…

ദുബായിലെയും അബുദാബിയിലെയും ജീവിത ചെലവ് ഉയരുന്നു, കാരണമിതാണ്

2024ൻ്റെ ആദ്യ പകുതിയിൽ യുഎഇയിലെ ജീവിത ചെലവ് വൻതോതിൽ കുതിച്ചുയർന്നിരിക്കുകയാണ്. ഗ്ലോബൽ ഡാറ്റാബേസ് പ്രൊവൈഡറായ നംബിയോയുടെ റിപ്പോർട്ട് പ്രകാരം ജീവിതച്ചെലവ് സൂചികയിൽ ദുബായിയുടെ റാങ്കിംഗ് 2024 ൻ്റെ തുടക്കത്തിൽ 138-ൽ നിന്ന്…

യുഎഇയിൽ 22 മുതൽ 55 ഡി​ഗ്രി വരെ താപനിലകൾ, വിവിധയിടങ്ങളിലെ വ്യത്യസ്ത താപനിലയ്ക്ക് കാരണമെന്ത്?

യുഎഇയിൽ വേനൽക്കാലത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോൾ ചിലയിടങ്ങളിൽ 22 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തുന്നത്. അൽ ദഫ്ര പോലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ ഉയർന്ന താപനില 50…

UAE JOB : LANDMARK Group LATEST JOB VACANCIES ARE

UAE JOB : journey started in 1973 with a single store in Bahrain. Since then, we have grown into a global retail and…

യുഎഇയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് ല​ഗേജ് സംബന്ധിച്ച ഇക്കാര്യങ്ങൾ ഒരു വലിയ അനു​ഗ്രഹമാകും

ദീർഘദൂര വിമാനയാത്രക്കാർക്ക് പലപ്പോഴും ദുബായിലോ അബുദാബിയിലോ സ്റ്റോപ്പ്ഓവർ ലഭിക്കുക പതിവാണ്. യുഎഇയിലെ പ്രമുഖ സ്ഥലങ്ങൾ ല​ഗേജ് ഭാരമില്ലാതെ ആസ്വദിക്കാൻ എയർപോർട്ടുകളിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഡൗൺടൗൺ ദുബായിലെ ബുർജ് ഖലീഫയിലോ ലൂവ്രെ അബുദാബിയിലോ…

യുഎഇയിൽ സഹപ്രവർത്തകനെ ലൈം​ഗികമായി പീഡിപ്പിച്ച പ്രവാസികൾക്ക് ശിക്ഷ വിധിച്ചു

യുഎഇയിൽ ലേബർ ക്യാമ്പിൽ വച്ച് സഹപ്രവർത്തകനെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രവാസികൾക്ക് കോടതി ശിക്ഷ വിധിച്ചു. പാകിസ്താൻ സ്വദേശികളായ രണ്ട് പേരെ മൂന്ന് മാസത്തെ തടവിനും പിന്നീട് നാടുകടത്താനും വിധിച്ചു. ലേ​ബ​ർ…

ഇസ്ലാമിക പുതുവർഷം: യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു

ഇസ്ലാമിക പുതുവർഷത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. ജൂലൈ 7 ഞായറാഴ്ച ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു. ഇസ്ലാമിക…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy