ഗൾഫ് – കേരള അമിത വിമാന ടിക്കറ്റ് നിരക്ക് കുറയണമെങ്കിൽ കേരളത്തിന്റേതായി സ്വതന്ത്ര വിമാനക്കമ്പനികൾ വേണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉന്നയിച്ചു. കൊച്ചി സിയാൽ വിമാനത്താവളം മാതൃകയിൽ…
തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് തൃശൂരിൽ വച്ചാണ് ക്യാമ്പ് നടക്കുക. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ…
അബുദാബിയിലുണ്ടാകുന്ന ചെറു അപകടങ്ങളെ കുറിച്ച് അറിയിക്കാൻ സായിദ് സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തണമെന്ന് നിർദേശിച്ച് അധികൃതർ. എമർജൻസി നമ്പറായ 999ൽ വിളിക്കേണ്ടതില്ലെന്നും അബുദാബി പൊലീസ് ജനറൽ കമാൻഡും സായിദ് ട്രാഫിക് സിസ്റ്റംസ് കമ്പനിയും…
മാൾ ഓഫ് എമിറേറ്റ്‌സിൻ്റെയും ചുറ്റുമുള്ള തെരുവുകളുടെയും ഇൻ്റർസെക്‌ഷനുകളുടെയും പ്രവേശന കവാടങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കരാർ നൽകി ദുബായ് ആർടിഎ. പദ്ധതി പൂർത്തിയാകുന്നതോടെ അബുദാബിയിൽ നിന്നും ജബൽ അലിയിൽ നിന്നും മാൾ ഓഫ്…
ഷാർജയിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു. കോഴിക്കോട് പുറമേരി മുതുവടത്തൂർ പൊയിൽ മുഹമ്മദ് (58) ആണ് മരിച്ചത്. അൽ ജുബൈൽ മിനാ റോഡിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.…
യുഎഇയുടെ ഇൻവോലൻ്ററി ലോസ് ഓഫ് എംപ്ലോയ്‌മെൻ്റ് (ഐഎൽഒഇ) ഇൻഷുറൻസ് പദ്ധതി രാജ്യത്തെ എല്ലാ ജീവനക്കാർക്കും നിർബന്ധമാണ്. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെട്ടാൽ പണം നൽകിക്കൊണ്ട് അവർക്ക് നഷ്ടപരിഹാരവും പിന്തുണയും നൽകുന്നതാണ്…
യുഎഇയിൽ മൊബൈൽ റീചാർജിംഗ് കൂടുതൽ സൗകര്യപ്രദമായതോടെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഡാറ്റയും ക്രെഡിറ്റും അനായാസം പങ്കിടാനും സാധിക്കുമെന്നതും ഒരു പ്രത്യേകതയാണ്. രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാർ താമസക്കാർക്ക് പ്രാദേശിക ബാലൻസ് കൈമാറുന്നതിനോ ഡാറ്റ…
പ്രായപരിധിയില്ലാതെ വീട്ടിലിരുന്ന് തന്നെ സമ്പാദിക്കാം, വീഡിയോ ലൈക്ക് ചെയ്ത് ഷെയർ ചെയ്ത് പണം സമ്പാദിക്കാം, സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകി പണം സമ്പാദിക്കാം, പാർട്ട് ടൈം ജോലിയിലൂടെ പണം സമ്പാദിക്കാം തുടങ്ങി പല…
സൗദി അറേബ്യയിലെ മക്ക അൽ മുഖറമ മേഖലയിൽ ഭൂചലനം. അൽ ലിത്ത് ഗവർണറേറ്റിൽ നിന്ന് 161 കിലോമീറ്റർ പടിഞ്ഞാറ് ചെങ്കടൽ മധ്യത്തിലായാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച…