യുഎഇയിൽ അടുത്ത പെരുന്നാൾ ഉൾപ്പെടെയുള്ള അവധി ദിനങ്ങൾ ഇപ്രകാരം

2025-ൽ യുഎഇ നിവാസികൾക്ക് പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ അവധി ലഭിക്കും. യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച്, ഇസ്ലാമിക ഉത്സവമായ ഈദ് അൽ ഫിത്തറുമായി ബന്ധപ്പെട്ട അവധി അടുത്ത…

യാത്ര എയർ ഇന്ത്യയിലോ? എങ്ങനെ വിശ്വസിക്കും?

ഓരോ ദിവസവും വിവിധ കാരണങ്ങളാൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നത് മൂലം പ്രവാസികളടക്കം ആയിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. വിമാന യാത്ര മുടങ്ങിയാൽ പകരം സംവിധാനമേർപ്പെടുത്തണമെന്നാണ് ഇന്ത്യയിലെ എയർലൈൻസ് ക്യാൻസലേഷൻ…

യുഎഇ: പലിശയും ചാർജുമെല്ലാം കൂടി വായ്പ മൂന്നിരട്ടിയായി, അന്ധാളിച്ച് പ്രവാസി

കൊവിഡ് കാലത്താണ് യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിയായ ദേവി ബാങ്കിൽ നിന്ന് 180,000 ദിർഹം ലോൺ എടുത്തത്. കൊവിഡ് പാരമ്യത്തിൽ ജോലി നഷ്ടപ്പെട്ടതോടെ ലോൺ തിരിച്ചടവ് ബുദ്ധിമുട്ടിലാവുമെന്നതിനാൽ ലോൺ പുനഃക്രമീകരിക്കാമെന്ന…

രാജ്യത്ത് ആദ്യമായി ലോട്ടറി ലൈസൻസ് നൽകി യുഎഇ

രാജ്യത്തെ ആദ്യത്തെ അംഗീകൃത ലോട്ടറി പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നൽകി യുഎഇയുടെ ഗെയിമിംഗ് അതോറിറ്റി. ഗെയിം ഡെവലപ്‌മെൻ്റ്, ലോട്ടറി ഓപ്പറേഷൻസ്, ഗെയിമിംഗുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയിൽ വൈദഗ്ധ്യമുള്ള വാണിജ്യ ഗെയിമിംഗ് ഓപ്പറേറ്ററായ ദി…

10,000 രൂപയ്ക്ക് 110 ലാഭം, അവസാനം നിക്ഷേപവുമില്ല, ലാഭവുമില്ല; 3141 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകൾക്കെതിരെ കേസ്

മണിച്ചെയിൻ മാതൃകയിൽ 3141 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകൾക്കെതിരെ കേസ്. ഹൈറിച്ചിൽ 4.10 ലക്ഷം നിക്ഷേപിച്ച് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി. ചട്ടഞ്ചാൽ കുന്നാറയിലെ എ.പി.തസ്നിയയാണ്…

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

ദുബായിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. നാട്ടിക എ.കെ.ജി കോളനിക്ക് സമീപം കുറുപ്പത്ത് പരേതനായ സുരേഷിന്റെയും മല്ലികയുടെയും മകൻ സുമേഷ് (36) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ബൈക്ക് മെസഞ്ചർ ആയിരുന്നു.…

കുറഞ്ഞ നിരക്ക് ഈടാക്കുന്ന എയർലൈനുകൾ സീസണുകളിൽ എൺപതിനായിരവും അതിനുമുകളിലും, എന്തിനീ പ്രവാസികളോടീ ക്രൂരത

വിമാന കമ്പനികൾ നടത്തുന്ന വൻ കൊള്ളയ്ക്കെതിരെ ലോക്സഭയിൽ ഷാഫി പറമ്പിൽ നടത്തിയ പ്രസം​ഗം പ്രവാസികൾക്കിടയിൽ ശ്രദ്ധേയമാകുന്നു. കെ.സി.വേണു​ഗോപാൽ, ഡിഎംകെ നേതാവ് ദയാനിധി മാരൻ, കെ. സുധാകരൻ, ബെന്നി ബഹനാൻ, തുടങ്ങിയവരെല്ലാം വിഷയം…

യുഎഇയിലെ ഷെയ്ഖ് സായിദ് റോഡിൽ ​ഗതാ​ഗത നിയന്ത്രണം

ഉമ്മുൽ ഖുവൈനിലെ ഷെയ്ഖ് സായിദ് മസ്ജിദിൻ്റെ ഇൻ്റർസെക്ഷൻ ജൂലൈ 28 ഞായറാഴ്ച മുതൽ അടച്ചിടും. പുലർച്ചെ 12 മണി മുതൽ ഷെയ്ഖ് സായിദ് മസ്ജിദിൻ്റെ ഇൻ്റർസെക്ഷൻ അടയ്ക്കുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ…

യുഎഇ: ശമ്പളം മുടങ്ങി, വായ്പാ തിരിച്ചടവ് മാറ്റിവച്ച് ബാങ്ക്

ദുബായ് ഇസ്‌ലാമിക് ബാങ്കിൽ (ഡിഐബി) ലോൺ എടുത്തിട്ടുള്ള ചിലർക്ക് ജൂലൈ മാസത്തെ തവണകൾ ഈ മാസം അടയ്‌ക്കേണ്ടതില്ല. ബാങ്കിൻ്റെ സംവിധാനങ്ങളിലെ തകരാർ മൂലം ജീവനക്കാർക്ക് ജൂണിൽ കൃത്യസമയത്ത് ശമ്പളം പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല.…

കാത്തിരിപ്പ്!! യുഎഇയിലേക്കും തിരിച്ച് നാട്ടിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വൈകി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വൈകി. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് സർവീസ് വൈകിയത്. തിരുവനന്തപുരം, അബുദാബി, ദുബായ് വിമാനങ്ങളാണ് വൈകിയത്. രാവിലെ 8.30ന് തിരുവനന്തപുരത്തു നിന്ന്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy