അവധിക്കാലം ആഘോഷിക്കാനോ അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കോ വേണ്ടി യുഎസിലേക്ക് പോകാൻ ആഗ്രഹിക്കുന്ന യുഎഇ നിവാസികൾക്ക് വേഗത്തിലുള്ള വിസ അപ്പോയിൻ്റ്മെൻ്റുകൾ നേടാൻ ഒരു മാർഗം കണ്ടെത്തി. യുഎസ് വിസ അപേക്ഷിക്കാൻ അയൽരാജ്യമായ ഗൾഫ്…
കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിൻ്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ മൂന്നു ദിവസം കൊണ്ട് സ്വർണ്ണ വിലയിൽ 2760 രൂപയുടെ കുറവ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു പവന് കുറഞ്ഞത് 3,800 രൂപയാണ്. കഴിഞ്ഞ…
സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ പങ്കുവെക്കുന്നവരാണോ നിങ്ങൾ? നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തട്ടിപ്പുകാർ നിങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും വ്യക്തിഗത വിവരങ്ങൾ എക്സ്ട്രാക്റ്റ് ചെയ്യുന്നുണ്ട്. ഒരു വീഡിയോയോ ചിത്രമോ സോഷ്യൽ മീഡിയയിൽ…
അറബ് മേഖലയിലുടനീളം സാമ്പത്തിക വികസനവും കണക്റ്റിവിറ്റിയും പ്രോത്സാഹിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ ശൃംഖല യുഎഇയിലെ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഒന്നാണ്. അബുദാബി, ദുബായ്, അൽ ഐൻ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളെയും വ്യവസായ…
യുഎഇയിൽ നിന്ന് നാട്ടിലേക്കോ, തിരിച്ചോ യാത്ര ചെയ്യുന്നവർ കൈവശം 60,000 ദിർഹത്തിന് (13.68 ലക്ഷം രൂപ) മുകളിൽ മൂല്യമുള്ള വസ്തുക്കളുണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്ന് അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇത്തരത്തിൽ അറിയിക്കാതെയിരുന്നാൽ…
യുഎഇയിൽ പൊലീസ് വസ്ത്രം ധരിച്ചെത്തി ഒരു മില്യൺ ദിർഹം വിലമതിക്കുന്ന 1800 ഓളം ലാപ്ടോപ്പുകൾ മോഷ്ടിച്ചു. സംഭവത്തിൽ നാല് അറബികളുടെ സംഘത്തെ ഷാർജയിൽ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മോഷണം നടന്ന്…
വിവിധ തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇയിലെ ബാങ്കുകൾ. വ്യാജ ജോലി വാഗ്ദാനം ചെയ്തും പാസ്പോർട്ട് സസ്പെൻഷൻ ആയി എന്നും, സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തിയുമാണ് തട്ടിപ്പുകാർ…
ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജർ ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18…
യുഎഇയിൽ അപരിചിതന് എമിറേറ്റ്സ് ഐഡി നൽകി സഹായിച്ച മലയാളി മയക്കുമരുന്ന് സംഘത്തിന്റെ വലയിലായി. അജ്മാനിലെ വ്യാപാര കേന്ദ്രത്തിലെ മാനേജറായ തലശ്ശേരി കായ്യത്ത് റോഡ് സ്വദേശി അറക്കൽ പറക്കാട്ട് നൗജസ് ഹനീഫിന് ദുബായ്…