അബുദാബി ബി​ഗ് ടിക്കറ്റിലൂടെ വൻ തുക സമ്മാനം നേടാൻ അവസരം

അബുദാബി ബി​ഗ് ടിക്കറ്റിലൂടെ ഈ മാസം ഉപഭോക്താക്കൾക്ക് 15 മില്യൺ ദിർഹം സ്വന്തമാക്കാൻ അവസരം. ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് തൊട്ടടുത്ത ദിവസം തന്നെ ഇലക്ട്രോണിക് ഡ്രോയുടെ ഭാ​ഗമാകാനും സാധിക്കും. ഇതിൽ നിന്നും ഒരു ഭാ​ഗ്യശാലിയെ തേടി എത്തുന്നത് 50,000 ദിർഹവും. 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസിന് പുറമെ പത്ത് ഉപഭോക്താക്കൾക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 100,00 ദിർഹം നേടാം. കൂടാതെ ഡ്രീം കാർ ടിക്കറ്റിലൂടെ സമ്മാനമായി നേടാനാകുക ഒരു പുതുപുത്തൻ റേഞ്ച് റോവർ വെലാർ. ഏകദേശം 325,000 ദിർഹമാണ് വില. ടിക്കറ്റിന് വെറും 150 ദിർഹം മാത്രം മുടക്കിയാൽ മതി. ക്യാഷ് പ്രൈസ് ടിക്കറ്റുകളെപ്പോലെ തന്നെ രണ്ട് ഡ്രീം കാർ ടിക്കറ്റെടുക്കുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമാണ്. ഓ​ഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് 2.30ന് ആണ് ലൈവ് ഡ്രോ. ബി​ഗ് ടിക്കറ്റ് ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ ഡ്രോ കാണാം. ബുഷ്റയുടെ ബി​ഗ് ക്വസ്റ്റൻ സെ​ഗ്മെന്റിൽ പങ്കെടുക്കുന്നവരിൽ നിന്നും രണ്ടു പേർക്ക് ഒരു ടിക്കറ്റും ഒരു ഡ്രീം കാർ ടിക്കറ്റും നേടാനുമാകും. www.bigticket.ae വഴിയോ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ മാത്രമേ ടിക്കറ്റ് വാങ്ങാൻ കഴിയുള്ളു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy