ഷെയർ ചെയ്യണേ..അബുദാബിയിൽ നിന്ന് മസ്കറ്റിലേക്കുള്ള യാത്രയ്ക്കിടെ യുവാവി​ന്റെ ആധാറും പണവും നഷ്ടപ്പെട്ടു, സഹായം അഭ്യർത്ഥിച്ച്..

അബുദാബിയിൽ നിന്ന് മസ്കറ്റിലേക്കുള്ള യാത്രയ്ക്കിടെ യുവാവി​ന്റെ അവശ്യരേഖയടങ്ങുന്ന പേഴ്സും പണവും നഷ്ടപ്പെട്ടു. മൂവായിരം ദിർഹവും ആധാർ കാർഡും പേഴ്സും നഷ്ടപ്പെട്ടെന്ന് പരാതി. വിസിറ്റ് വിസ പുതുക്കാനായി ഒമാനിലേക്ക് യാത്ര തിരിച്ച മുഹമ്മദ് സുഹൈലി​ന്റെ പണവും പേഴ്സുമാണ് നഷ്ടമായത്. ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy